പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ട് അ​​​നു​​​ക​​​ന്പ​​​ വെ​​​ളി​​​വാ​​​ക്കിയ ഇ​​​ട​​​യ​​​ൻ: ഗ​​​വ​​​ർ​​​ണ​​​ർ
പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ട് അ​​​നു​​​ക​​​ന്പ​​​ വെ​​​ളി​​​വാ​​​ക്കിയ ഇ​​​ട​​​യ​​​ൻ: ഗ​​​വ​​​ർ​​​ണ​​​ർ
ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ അ​​​നു​​​ശോ​​​ചി​​​ച്ചു.

അ​​​ദ്ദേ​​​ഹം ആ​​​വി​​​ഷ്ക​​​രി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ടു​​​മു​​​ള്ള ഇ​​​ട​​​യ​​​ന്‍റെ സ്നേ​​​ഹ​​​വും അ​​​നു​​​ക​​​ന്പ​​​യും വെ​​​ളി​​​വാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. - ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.