Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തോക്കിൽ കയറി ഉണ്ടയില്ലാ വെടി!
തീക്കട്ടയിൽ ഉറുന്പ് വെള്ളിയാഴ്ച പരേഡ് നടത്തുകയോ? കേരള പോലീസിന്റെ തോക്കും തോക്കിലിടേണ്ട ഉണ്ടയും കാണാതായെന്നു കേൾക്കുന്പോൾ ആർക്കും തോന്നാവുന്ന സിംപിൾ സംശയം. നാട്ടിലുണ്ടാകുന്ന കാണാതാകലുകളും മോഷണങ്ങളുമൊക്കെ അന്വേഷിച്ചു പോകേണ്ട പോലീസിന്റെതന്നെ വെടിയുണ്ട കാണാതായെന്നു പറഞ്ഞാൽ... ഉണ്ടയെവിടെയെന്നു ചോദിച്ചപ്പോൾ തലപ്പത്തുള്ളവർ ഉരുണ്ടുകളിക്കുകയാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ.
പോലീസിന്റെ തോക്കും ഉണ്ടയും പോയ കഥ കേക്കു മുറിച്ച് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ഉണ്ട പോയ വഴി കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുപിടിച്ച സമരത്തിനു വെടിപൊട്ടിച്ചിരിക്കുകയാണവർ. ഇതു മുന്നിൽക്കണ്ടാണ് സിഎജിയുടേത് ഉണ്ടയില്ലാ വെടിയാണെന്ന മട്ടിൽ മന്ത്രിമുഖ്യൻ ചെറിയൊരു തടയിട്ടു നോക്കിയത്. ഉണ്ടയായാലും ചെണ്ടയായാലും നാട്ടുനടപ്പ് അനുസരിച്ചു സിഎജി റിപ്പോർട്ട് ചുരുട്ടിക്കെട്ടി പരണത്തു വയ്ക്കുന്നതാണല്ലോ കീഴ്വഴക്കം.
ഉണ്ടയുടെയും തോക്കിന്റെയും എണ്ണമെഴുതി വച്ചിരുന്ന കണക്കുപുസ്തകത്തിലെ വെട്ടും തിരുത്തും കണ്ട് സിഎജിയുടെ പോലും കണ്ണുതള്ളിപ്പോയത്രേ. ഇത് ഏമാന്മാരിൽ പലരും കണ്ടിട്ടും മിണ്ടാതിരുന്നതാണെന്നും കേൾക്കുന്നു. എന്നിട്ടെന്താണ് കേസ് എടുക്കാതിരുന്നത്? വെട്ടും കുത്തും ആയിരുന്നേൽ കേസ് എടുക്കാമായിരുന്നു, ഇതിപ്പോൾ വെട്ടും തിരുത്തും ആയിപ്പോയില്ലേ, കേസിനു വകുപ്പില്ല പോലും! കണക്കിന്റെ കാര്യത്തിൽ കാക്കിയിട്ടവരും ഒരു കണക്കാ.
അതേസമയം, ഉണ്ട പോയതിനെക്കുറിച്ചു കണ്ടമാനം വേവലാതി വേണ്ടെന്നാണ് പോലീസിന്റെ മണ്ടയിൽ ഇരിക്കുന്നവരുടെ അഭിപ്രായം. കാരണം, കേരള പോലീസ് സാധാരണയായി ആകാശത്തേക്കാണല്ലോ വെടിവയ്ക്കുന്നത്. അതിപ്പോൾ ഉണ്ടയുള്ള വെടിയാണെങ്കിലും ഉണ്ടയില്ലാത്ത വെടിയാണെങ്കിലും ഫലം ഒന്നുതന്നെ.
എന്തായാലും ബഹളങ്ങളെല്ലാം തോക്കുംചൂണ്ടി നിൽക്കുന്നതു ഡിജിപി ബെഹ്റജിയുടെ നേർക്കാണ്. കാലിയായ ഖജനാവും ചുമന്നു സർക്കാർ മുണ്ടുമുറുക്കിയുടുത്തു നിൽക്കുന്പോൾ ബെഹ്റജി വിഐപികൾക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിച്ചതിലും കുഴപ്പങ്ങളുണ്ടെന്നാണ് സിഎജിയുടെ പക്ഷം.
മാവോയിസ്റ്റ് മേഖലയിൽ അടക്കം തോക്കിൻമുനയിൽ ജോലിചെയ്യുന്ന പോലീസുകാർ ബുള്ളറ്റ് പ്രൂഫ് വണ്ടിയുടെ പടം കണ്ടു വെള്ളമിറക്കുന്പോഴാണ് വലിയ ഭീഷണിയൊന്നുമില്ലാതെ കേരളത്തിൽ ഊരുചുറ്റാനെത്തുന്ന വിഐപികൾക്കായി 55 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങിയതത്രേ. ടെൻഡർ വിളിക്കാതെ വണ്ടി വാങ്ങിയതിൽ പന്തികേടില്ലേയെന്നു ചോദിക്കുന്പോൾ വാങ്ങിയതിന്റെ കേട് ഓടുന്പോൾ മാറിക്കോളും എന്ന മട്ടിലിരിക്കുകയാണ് ഏമാൻജി.
അറിയാവുന്ന പോലീസുകാരനാണെങ്കിൽ രണ്ടിടി കൂടുതൽ ആയിരിക്കുമെന്നൊരു ചൊല്ല് നാട്ടിൻപുറങ്ങളിലുണ്ട്. പക്ഷേ, ഇവിടെ പാവം പോലീസുകാരെ അവരുടെ ക്വാർട്ടേഴ്സിൽ കയറി രണ്ടല്ല, നാലിടി കൂടുതൽ കൊടുത്തിരിക്കുന്നു, ഇടിച്ചതു നാട്ടുകാരല്ല, അവരെ നല്ലതുപോലെ അറിയാവുന്ന പെരിയ ഏമാന്മാർ തന്നെ. പാവം പോലീസുകാർക്കു ക്വാർട്ടേഴ്സ് പണിയാൻ സർക്കാർ കൊടുത്ത കാശു ബെഹ്റജി ലേശം വഴിതിരിച്ച് ആഡംബരവില്ലകളിലേക്കു വിട്ടു.
പോലീസുകാരുടെ ക്വാർട്ടേഴ്സ് ഇത്തിരി ചോർന്നൊലിച്ചാലും കുഴപ്പമില്ല അവർക്ക് ഇടാൻ മഴക്കോട്ട് കൊടുത്തിട്ടുണ്ട്. അങ്ങനെയാണോ ഡിജിപിയുടെയും എഡിജിപിമാരുടെയും കാര്യം... നീണ്ടുനിവർന്നു കിടന്ന്, കാണാതെ പോകുന്ന വെടിയുണ്ടകളുടെ കണക്കു നോക്കണമെങ്കിൽ ആഡംബരവില്ല തന്നെ വേണം!
മിസ്ഡ് കോൾ
= മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം മാത്രം ജോലി.
- വാർത്ത
= വരും, വരാതിരിക്കില്ല!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോ
Latest News
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
Latest News
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top