സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികം
Thursday, May 23, 2024 2:57 AM IST
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു

പി​​​​​​​​​​ണ​​​​​​​​​​റാ​​​​​​​​​​യി വി​​​​​​​​​​ജ​​​​​​​​​​യ​​​​​​​​​​ൻ (മുഖ്യമന്ത്രി)

കേ​​​​​​​​​​ര​​​​​​​​​​ള ​വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി വ​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​ച്ച​​​​​​​​​​വ​​​​​​​​​​യ്ക്കൊ​​​​​​​​​​ക്കെ കോ​​​​​​​​​​ട്ടം ത​​​​​​​​​​ട്ടു​​​​​​​​​​ന്ന അ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു 2016 ൽ ​​​​​​​​​​എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫ് അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ൽ വ​​​​​​​​​​രു​​​​​​​​​​മ്പോ​​​​​​​​​​ൾ. ഇ​​​​​​​​​തു പ​​​​​​​​​രി​​​​​​​​​ഹ​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ഹ​​​​​​​​​​രി​​​​​​​​​​ത​​​​​​​​​​കേ​​​​​​​​​​ര​​​​​​​​​​ള മി​​​​​​​​​​ഷ​​​​​​​​​​ൻ, പൊ​​​​​​​​​​തു​​​​​​​​​​വി​​​​​​​​​​ദ്യാ​​​​​​​​​​ഭ്യാ​​​​​​​​​​സ സം​​​​​​​​​​ര​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​യ​​​​​​​​​​ജ്ഞം, ആ​​​​​​​​​​ർ​​​​​​​​​​ദ്രം, ലൈ​​​​​​​​​​ഫ് മി​​​​​​​​​​ഷ​​​​​​​​​​ൻ തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി. ഇ​​​​​​​​​ന്നു ന​​​​​​​​​​മ്മു​​​​​​​​​​ടെ പൊ​​​​​​​​​​തു​​​​​​​​​​വി​​​​​​​​​​ദ്യാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര നി​​​​​​​​​​ല​​​​​​​​​​വാ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ്. മെ​​​​​​​​​​ഡി​​​​​​​​​​ക്ക​​​​​​​​​​ൽ കോ​​​​​​​​​​ള​​​​​​​​​​ജു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ മാ​​​​​​​​​​ത്രം കി​​​​ട്ടി​​​​യി​​​​​​​​​​രു​​​​​​​​​​ന്ന പ​​​​​​​​​​ല ചി​​​​​​​​​​കി​​​​​​​​​​ത്സ​​​​​​​​​​ക​​​​​​​​​​ളും താ​​​​​​​​​​ലൂ​​​​​​​​​​ക്കു​​​​​​​​​​ത​​​​​​​​​​ലം വ​​​​​​​​​​രെ കി​​​​​​​​​ട്ടും.

ലൈ​​​​​​​​​​ഫ് മി​​​​​​​​​​ഷ​​​​​​​​​​ൻ മു​​​​​​​​​​ഖേ​​​​​​​​​​ന നാ​​​​​​​​​ലു ല​​​​​​​​​​ക്ഷ​​​​​​​​​​ത്തോ​​​​​​​​​​ളം വീ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ൾ യാ​​​​​​​​​​ഥാ​​​​​​​​​​ർ​​​​​​​​​​ഥ്യ​​​​​​​​​മാ​​​​​​​​​ക്കി. ക്ഷേ​​​​​​​​​​മ പെ​​​​​​​​​​ൻ​​​​​​​​​​ഷ​​​​​​​​​​നു​​​​​​​​​​ക​​​​​​​​​​ൾ 1,600 രൂ​​​​​​​​​​പ​​​​​​​​​​യാ​​​​​​​​​​ക്കി. ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ എ​​​​​​​​​​ട്ടു വ​​​​​​​​​​ർ​​​​​​​​​​ഷം​​​​​​​​​​കൊ​​​​​​​​​​ണ്ട് 83,000 കോ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം രൂ​​​​​​​​​​പ​​​​​​​​​​യു​​​​​​​​​​ടെ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ കി​​​​​​​​​​ഫ്ബി മു​​​​​​​​​​ഖേ​​​​​​​​​​ന ഏ​​​​​​​​​​റ്റെ​​​​​​​​​ത്തു. ദേ​​​​​​​​​​ശീ​​​​​​​​​​യ​​​​​​​​​​പാ​​​​​​​​​​താ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​നം, ഗെ​​​​​​​​​​യ്ൽ പൈ​​​​​​​​​​പ്പു​​​​​​​​​ലൈ​​​​​​​​​​ൻ, പ​​​​​​​​​​വ​​​​​​​​​​ർ ഹൈ​​​​​​​​​​വേ, ദേ​​​​​​​​​​ശീ​​​​​​​​​​യ ജ​​​​​​​​​​ല​​​​​​​​​​പാ​​​​​​​​​​ത, കൊ​​​​​​​​​​ച്ചി മെ​​​​​​​​​​ട്രോ, കൊ​​​​​​​​​​ച്ചി വാ​​​​​​​​​​ട്ട​​​​​​​​​​ർ മെ​​​​​​​​​​ട്രോ തു​​​​​​​​​​ട​​​​​​​​​​ങ്ങി നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ.

സം​​​​​​​​​രം​​​​​​​​​ഭ കേ​​​​​​​​​ര​​​​​​​​​ളം

2025 ന​​​​​​​​​​വം​​​​​​​​​​ബ​​​​​​​​​​ർ ഒ​​​​​​​​​​ന്നോ​​​​​​​​​​ടെ കേ​​​​​​​​​​ര​​​​​​​​​​ളം അ​​​​​​​​​​തി​​​​​​​​​​ദ​​​​​​​​​​രി​​​​​​​​​​ദ്ര​​​​​​​​​​രി​​​​​​​​​​ല്ലാ​​​​​​​​​​ത്ത സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി മാ​​​​​​​​​​റും. മൂ​​​​​​​​​​ന്നേ​​​​​​​​​​കാ​​​​​​​​​​ൽ ല​​​​​​​​​​ക്ഷ​​​​​​​​​​ത്തി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം പ​​​​​​​​​​ട്ട​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഇ​​​​​​​​​​തി​​​​​​​​​​നോ​​​​​​​​​​ട​​​​​​​​​​കം വി​​​​​​​​​​ത​​​​​​​​​​ര​​​​​​​​​​ണം ചെ​​​​​​​​​​യ്തു. ക​​​​​​​​​​ണ​​​​​​​​​​ക്ട് ക​​​​​​​​​​രി​​​​​​​​​​യ​​​​​​​​​​ർ ടു ​​​​​​​​​​കാ​​​​​​​​​മ്പ​​​​​​​​​​സ്, യം​​​​​​​​​ഗ് ഇ​​​​​​​​​​ന്ന​​​​​​​​​​വേ​​​​​​​​​​റ്റേ​​​​​​​​​​ഴ്സ് പ്രോ​​​​​​​​​​ഗ്രാം, ഇ​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​സ്ട്രി ഓ​​​​​​​​​​ൺ കാ​​​​​​​​​മ്പ​​​​​​​​​​സ്, കാ​​​​​​​​​​മ്പ​​​​​​​​​​സ് ഇ​​​​​​​​​ൻ​​​​​​​​​ഡ​​​​​​​​​സ്ട്രി​​​​​​​​​​യ​​​​​​​​​​ൽ പാ​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​ൾ ഇ​​​​​​​​വ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കി​​​ത്തു​​​ട​​​ങ്ങി.

വ​​​​​​​​ർ​​​​​​​​ഷം ല​​​​​​​​​​ക്ഷം സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​ൾ എ​​​ന്ന സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ക​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം പ​​​​​​​​​​ദ്ധ​​​​​​​​​​തി എ​​​​​​​​​​ട്ടു മാ​​​​​​​​​​സം കൊ​​​​​​​​​​ണ്ടു ല​​​​​​​​​ക്ഷ്യ​​​​​​​​​ത്തി​​​​​​​​​ലെ​​​​​​​​​ത്തി. സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ക വ​​​​​​​​​​ർ​​​​​​​​​​ഷം 2.0 പ​​​​​​​​​​ദ്ധ​​​​​​​​​​തി ന​​​ട​​​പ്പാ​​​ക്കും.

സ്റ്റാ​​​​​​​​​ർ​​​​​​​​​ട്ട​​​​​​​​​പ്പ് മേ​​​​​​​​ഖ​​​​​​​​ല

വ്യാ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യി​​​​​​​​​​ക വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​​ഫ് കാ​​​​​​​​​​ല​​​​​​​​​​ത്ത് 2016ൽ 12% ​​​​​​​​​​ആ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. അ​​​​​​​​​​ത് 17% ആ​​​​​​​​​​യി.
17 പൊ​​​​​​​​​​തു​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ലാ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ലാ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ക്കി. 2016ൽ ​​300 ​​​​​​​​സ്റ്റാ​​​​​​​​​​ർ​​​​​​​​​​ട്ട​​​​​​​​​​പ്പു​​​​​​​​​​ക​​​​​​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഇ​​​​​​​​​ന്ന് 5,000 ക​​​​​​​​​​ട​​​​​​​​​​ന്നു. വെ​​​​​​​​​​ഞ്ച്വ​​​​​​​​​​ർ ക്യാ​​​​​​​​​​പി​​​​​​​​​​റ്റ​​​​​​​​​​ൽ ഫ​​​​​​​​​​ണ്ടിം​​​​​​​​​​ഗി​​​​​​​​​​ലൂ​​​​​​​​​​ടെ 5,500 കോ​​​​​​​​​​ടി​​​​​​​​​​യു​​​​​​​​​​ടെ നി​​​​​​​​​​ക്ഷേ​​​​​​​​​​പം വ​​​​​ന്നു, 50,000 തൊ​​​​​​​​​​ഴി​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​ളും. സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ലാ വി​​​​​​​​​​ദ്യാ​​​​​​​​​​ർ​​​​​​​​​ഥി​ സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​ക്ക് 466 ഇ​​​​​​​​​​ന്ന​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ൻ ആ​​​​​​​​​​ൻ​​​​​​​​​​ഡ് ഓ​​​​​​​​​​ൺ​​​​​​​​​​ട്ര​​​​​​​​​​പ്ര​​​​​​​​​​ണ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​പ്പ് ഡെ​​​​​​​​​​വ​​​​​​​​​​ല​​​​​​​​​​പ്മെ​​​​​​​​​ന്‍റ് സെ​​​​​​​​​ന്‍റ​​​​​​​​​​റു​​​​​​​​​​ക​​​​​ൾ സ്ഥാ​​​​​​​​​​പി​​​​​​​​​​ച്ചു. ദേ​​​​​​​​​​ശീ​​​​​​​​​​യ സ്റ്റാ​​​​​​​​​​ർ​​​​​​​​​​ട്ട​​​​​​​​​​പ്പ് റാ​​​​​​​​​​ങ്കിം​​​​​​​​​​ഗി​​​​​​​​​​ൽ ബെ​​​​​​​​​​സ്റ്റ് പെ​​​​​​​​​​ർ​​​​​​​​​​ഫോ​​​​​​​​​​മ​​​​​​​​​​ർ പു​​​​​​​​​​ര​​​​​​​​​​സ്കാ​​​​​​​​​​രം നേ​​​​​​​​​ടി. ലോ​​​​​​​​​​ക​​​​​​​​​​ത്തെ ഏ​​​​​​​​​​റ്റ​​​​​​​​​​വും മി​​​​​​​​​​ക​​​​​​​​​​ച്ച പ​​​​​​​​​​ബ്ലി​​​​​​​​​​ക് ബി​​​​​​​​​​സി​​​​​​​​​​ന​​​​​​​​​​സ് ഇ​​​​​​​​​​ൻ​​​​​​​​​​ക്യു​​​​​​​​​​ബേ​​​​​​​​​​റ്റ​​​​​​​​​​റാ​​​​​​​​​​യി യു​​​​​​​​​​ബി​​​​​​​​​ഐ ​ഗ്ലോ​​​​​​​​​​ബ​​​​​​​​​​ൽ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​ത് കേ​​​​​​​​​​ര​​​​​​​​​​ള സ്റ്റാ​​​​​​​​​​ർ​​​​​​​​​​ട്ട​​​​​​​​​​പ്പ് മി​​​​​​​​​​ഷ​​​​​​​​​​നെ​​​​​​​​​​യാ​​​​​​​​​​ണ്.

റൂ​​​​​​​​​​സാ ഫ​​​​​​​​​​ണ്ടിം​​​​​​​​​​ഗ് നേ​​​​​​​​​​ടി​​​​​​​​​​യ ഏ​​​​​​​​​​റ്റ​​​​​​​​​​വും കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ കോ​​​​​​​​​​ള​​​​​​​​​​ജു​​​​​​​​​​ക​​​​​​​​​​ൾ കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണ്. നാ​​​​​​​​​ക് അ​​​​​​​​​​ക്ര​​​​​​​​​​ഡി​​​​​​​​​​റ്റേ​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ൽ കേ​​​​​​​​​​ര​​​​​​​​​​ള സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ല എ ​​​​​​​​​​പ്ല​​​​​​​​​​സ് പ്ല​​​​​​​​​​സ് നേ​​​​​​​​​​ടി​​. കോ​​​​​​​​​​ഴി​​​​​​​​​​ക്കോ​​​​​​​​​​ട് സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​യും കൊ​​​​​​​​​​ച്ചി സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​യും സം​​​​​​​​​​സ്കൃ​​​​​​​​​​ത സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​യും എ ​​​​​​​​​​പ്ല​​​​​​​​​​സ് ഗ്രേ​​​​​​​​​​ഡ് സ്വ​​​​​​​​​​ന്ത​​​​​​​​​​മാ​​​​​​​​​​ക്കി​​. 16 കോ​​​​​​​​​​ള​​​​​​​​​​ജു​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണ് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ൽ​​​​​​​​​നി​​​​​​​​​​ന്ന് എ ​​​​​​​​​​പ്ല​​​​​​​​​​സ് പ്ല​​​​​​​​​​സ് ഗ്രേ​​​​​​​​​​ഡ് നേ​​​​​​​​ടി​​​​​​​​​​യ​​​​​​​​​​ത്. 26 കോ​​​​​​​​​​ള​​​​​​​​​​ജു​​​​​​​​​​ക​​​​​​​​​​ൾ എ ​​​​​​​​​​പ്ല​​​​​​​​​​സ് ഗ്രേ​​​​​​​​​​ഡും 53 കോ​​​​​​​​​​ള​​​​​​​​​ജു​​​​​​​​​​ക​​​​​​​​​​ൾ എ ​​​​​​​​​​ഗ്രേ​​​​​​​​​​ഡും സ്വ​​​​​​​​​​ന്ത​​​​​​​​​​മാ​​​​​​​​​​ക്കി. മ​​​​​​​​​​ഹാ​​​​​​​​​​ത്മാ​​​​​​​​​ഗാ​​​​​​​​​​ന്ധി സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ല, ടൈം ​​​​​​​​​​ഹ​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​ഡ്യു​​​​​​​​​​ക്കേ​​​​​​​​​​ഷ​​​​​​​​​​ൻ വേ​​​​​​​​​​ൾ​​​​​​​​​​ഡ് റാ​​​​​​​​​​ങ്കിം​​​​​​​​​​ഗി​​​​​​​​​​ന്‍റെ 401-500 ബാ​​​​​​​​​​ൻ​​​​​​​​​​ഡി​​​​​​​​​​ൽ ഇ​​​​​​​​​​ടം പി​​​​​​​​​​ടി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്.

ഓ​​​​​​​​​ൺ​​​​​​​​​ലൈ​​​​​​​​​ൻ സേ​​​​​​​​​വ​​​​​​​​​നം

റ​​​​​​​​​​ബ​​​​​​​​​ർ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​ന്‍റെ പ്ര​​​​​​​​​​ധാ​​​​​​​​​​ന​ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലാ​​​​​​​​​​ണ് 1,050 കോ​​​​​​​​​​ടി മു​​​​​​​​​ട​​​​​​​​​ക്കു​​​​​​​​ള്ള കേ​​​​​​​​​​ര​​​​​​​​​​ള റ​​​​​​​​​​ബ​​​​​​​​​ർ ലി​​​​​​​​​​മി​​​​​​​​​​റ്റ​​​​​​​​​​ഡ് ക​​​​​​​​​​മ്പ​​​​​​​​​​നി. ആ​​​​​​​​​​ദ്യ ഘ​​​​​​​​​​ട്ട​​​​​​​​​​ത്തി​​​​​​​​​​ൽ 200 കോ​​​​​​​​​​ടി രൂ​​​​​​​​​​പ മു​​​​​​​​​​ത​​​​​​​​​​ൽ​​​​​​​​​​മു​​​​​​​​​​ട​​​​​​​​​​ക്ക് പ്ര​​​​​​​​​​തീ​​​​​​​​​​ക്ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന ക​​​​​​​​​​മ്പ​​​​​​​​​​നി യാ​​​​​​​​​​ഥാ​​​​​​​​​​ർ​​​​​​​​​ഥ്യ​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​തോ​​​​​​​​​ടെ റ​​​​​​​​​ബ​​​​​​​​​ർ ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്കു തു​​​​​​​​​ണ‍യാ​​​​​​​​​കും. അ​​​​​​​​​​ഴി​​​​​​​​​​മ​​​​​​​​​​തി ഏ​​​​​​​​​​റ്റ​​​​​​​​​​വും കു​​​​​​​​​​റ​​​​​​​​​​ഞ്ഞ ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ണ് കേ​​​​​​​​​​ര​​​​​​​​​​ളം. ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ഓ​​​​​​​​​ഫീ​​​​​​​​​സു​​​​​​​​​ക​​​​​​​​​ൾ ക​​​​​​​​​യ​​​​​​​​​റി​​​​​​​​​യി​​​​​​​​​റ​​​​​​​​​ങ്ങു​​​​​​​​​ന്ന​​​​​​​​​ത് ഒ​​​​​​​​​ഴി​​​​​​​​​വാ​​​​​​​​​ക്കാ​​​​​​​​​ൻ ഓ​​​​​​​​​​ൺ​​​​​​​​​​ലൈ​​​​​​​​​​ൻ സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളും വാ​​​​​​​​​​തി​​​​​​​​​​ൽ​​​​​​​​​​പ്പ​​​​​​​​​​ടി സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളും ന​​​​​​​​​ട​​​​​​​​​പ്പി​​​​​​​​​ലാ​​​​​​​​​ക്കി. തൊ​​​​​​​​​​ള്ളാ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് ഇ​​​​​​​​​​പ്പോ​​​​​​​​​​ൾ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക് ഓ​​​​​​​​​​ൺ​​​​​​​​​​ലൈ​​​​​​​​​​നാ​​​​​​​​​​യി കി​​​​​​​​​ട്ടു​​​​​​​​​ന്ന​​​​​​​​​ത്.

ര​​​​​​​​​​ണ്ട​​​​​​​​​​ര ല​​​​​​​​​​ക്ഷ​​​​​​​​​​ത്തോ​​​​​​​​​​ളം നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​ന ശി​​​​​​​​​​പാ​​​​​​​​​​ർ​​​​​​​​​​ശ​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണ് 2016 ജൂ​​​​​​​​​​ൺ മു​​​​​​​​​​ത​​​​​​​​​​ൽ​ കേ​​​​​​​​​​ര​​​​​​​​​​ള പി​​​​​​​​​എ​​​​​​​​​​സ്‌​​​​​​​​​സി ​ന​​​​​​​​​​ൽ​​​​​​​​​​കി​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ള്ള​​​​​​​​​​ത്. 30,000 അ​​​​​​​​​​ധി​​​​​​​​​​ക ത​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​ക​​​​​​​​​​ൾ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ച്ചു.

ടൂ​​​​​​​​​റി​​​​​​​​​സം മി​​​​​​​​​ക​​​​​​​​​വി​​​​​​​​​ൽ

2016 മു​​​​​​​​​​ത​​​​​​​​​​ൽ​ വി​​​​​​​​​​നോ​​​​​​​​​​ദ സ​​​​​​​​​​ഞ്ചാ​​​​​​​​​​ര മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട്ടു. ടൈം ​​​​​​​​​​മാ​​​​​​​​​​ഗ​​​​​​​​​​സി​​​​​​​​​​ൻ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച, ലോ​​​​​​​​​​ക​​​​​​​​​​ത്തു ക​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​യ 50 സ്ഥ​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​യി​​​​​​​​​​ൽ കേ​​​​​​​​​​ര​​​​​​​​​​ളം ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ട്ടു. ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലെ ഏ​​​​​​​​​​റ്റ​​​​​​​​​​വും മി​​​​​​​​​​ക​​​​​​​​​​ച്ച വെ​​​​​​​​​​ഡിം​​​​​​​​​​ഗ് ഡെ​​​​​​​​​​സ്റ്റി​​​​​​​​​​നേ​​​​​​​​​​ഷ​​​​​​​​​​നാ​​​​​​​​​​യി ട്രാ​​​​​​​​​​വ​​​​​​​​​​ൽ പ്ല​​​​​​​​​​സ് ലീ​​​​​​​​​​ഷ​​​​​​​​​​ർ മാ​​​​​​​​​​ഗ​​​​​​​​​​സി​​​​​​​​​​ന്‍റെ വാ​​​​​​​​​​യ​​​​​​​​​​ന​​​​​​​​​​ക്കാ​​​​​​​​​​ർ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ത്തു.

ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​വാ​​​​​​​​​​ദി​​​​​​​​​​ത്ത ടൂ​​​​​​​​​​റി​​​​​​​​​​സം പ​​​​​​​​​​ദ്ധ​​​​​​​​​​തി പ്ര​​​​​​​​​​കാ​​​​​​​​​​രം ന​​​​​​​​​​ട​​​​​​​​​​പ്പി​​​​​​​​​​ലാ​​​​​​​​​​ക്കി​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ള്ള കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ സ്ട്രീ​​​​​​​​​​റ്റ് ടൂ​​​​​​​​​​റി​​​​​​​​​​സം പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക്കു ല​​​​​​​​​​ണ്ട​​​​​​​​​​നി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ന്ന വേ​​​​​​​​​​ൾ​​​​​​​​​​ഡ് ടൂ​​​​​​​​​​റി​​​​​​​​​​സം മാ​​​​​​​​​​ർ​​​​​​​​​​ക്ക​​​​​​​​​​റ്റി​​​​​​​​​​ൽ പു​​​​​​​​​​ര​​​​​​​​​​സ്കാ​​​​​​​​​​രം ല​​​​​​​​​​ഭി​​​​​​​​​​ച്ചു.

വരുമാനം കൂടി

2016 ൽ ​​​​​​​​​​കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ത​​​​​​​​​​ന​​​​​​​​​​തു വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം 26 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം മാ​​​​​​​​​​ത്ര​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. ഇ​​​​​​​​​​പ്പോ​​​​​​​​​​ഴ​​​​​​​​​​ത് 73 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി. 2016ൽ ​​​​​​​​​​കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ മൊ​​​​​​​​​​ത്തം ആ​​​​​​​​​​ഭ്യ​​​​​​​​​​ന്ത​​​​​​​​​​ര ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം ഏ​​​​​​​​​​ക​​​​​​​​​​ദേ​​​​​​​​​​ശം 5.6 ല​​​​​​​​​​ക്ഷം കോ​​​​​​​​​​ടി രൂ​​​​​​​​​​പ​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. ഇ​​​​​​​​​പ്പോ​​​​​​​​​ൾ അ​​​​​​​​​​ത് 11.74 ല​​​​​​​​​​ക്ഷം കോ​​​​​​​​​​ടി​​​​​​​​​​യോ​​​​​​​​​​ളം രൂ​​​​​​​​​​പ​​​​​​​​​​യാ​​​​​​​​​​യി. കോ​​​​​​​​​​വി​​​​​​​​​​ഡ് മ​​​​​​​​​​ഹാ​​​​​​​​​​മാ​​​​​​​​​​രി ഏ​​​​​​​​​​ൽ​​​​​​​​​​പ്പി​​​​​​​​​​ച്ച ആ​​​​​​​​​​ഘാ​​​​​​​​​​തം അ​​​​​​​​​​തി​​​​​​​​​​ജീ​​​​​​​​​​വി​​​​​​​​​​ച്ചാ​​​​​​​​​​ണ് ഈ ​​​​​​​​​​നേ​​​​​​​​​​ട്ടം. ദേ​​​​​​​​​​ശീ​​​​​​​​​​യ ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി റ​​​​​​​​​​വ​​​​​​​​​​ന്യു വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കി​​​​​​​​​​യാ​​​​​​​​​​ൽ അ​​​​​​​​​​തി​​​​​​​​​​ന്‍റെ 45 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം കേ​​​​​​​​​​ന്ദ്ര​​​​​​​​​വി​​​​​​​​​​ഹി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ണ്. ന​​​​​​​​​​മ്മു​​​​​​​​​​ടേ​​​​​​​​​​ത് 34 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന് അ​​​​​​​​​​ടു​​​​​​​​​​ത്തു മാ​​​​​​​​​​ത്ര​​​​​​​​​​മാ​​​​​​​​​​ണ്. ഈ ​​​​​​​​​​സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ർ​​​​​​​​​​ഷം അ​​​​​​​​​​ത് 30 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ താ​​​​​​​​​​ഴെ എ​​​​​​​​​​ത്തും.

ല​ഹ​രി-ഗുണ്ടാ വാഴ്ചയിൽ മുടന്തുന്നു

വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍ (പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ്)

കെടു​​​​​​കാ​​​​​​ര്യ​​​​​​സ്ഥ​​​​​​ത മു​​​​​​ഖ​​​​​​മു​​​​​​ദ്ര​​​​​​യാ​​​​​​ക്കി​​​​​​യ, ഭ​​​​​​രി​​​​​​ക്കാ​​​​​​ന്‍ മ​​​​​​റ​​​​​​ന്നുപോ​​​​​​യ സ​​​​​​ര്‍​ക്കാ​​​​​​രാ​​​​​​ണി​​​​​​ത്. ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ത്ര​​​​​​ത്തോ​​​​​​ളം വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ച്ചൊ​​​​​​രു സ​​​​​​ര്‍​ക്കാ​​​​​​ര്‍ കേ​​​​​​ര​​​​​​ളച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. എ​​​​ന്താ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​വ​​​​ർ​​​​ക്കു പ​​​​റ​​​​യാ​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​നേ​​​​ട്ടം?

ഇ​​​​താ​​​​ണോ നേ​​​​ട്ട​​​​ങ്ങ​​​​ൾ?

മ​​​​​​ഴ​​​​​​ക്കാ​​​​​​ല​​​​​​പൂ​​​​​​ര്‍​വ ശു​​​​​​ചീ​​​​​​ക​​​​​​ര​​​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​കാ​​​​ത്ത സ​​​​ർ​​​​ക്കാ​​​​ർ. അ​​​​വ​​​​യ​​​​വം മാ​​​​റി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ശു​​​​പ​​​​ത്രി. ല​​​​​​ഹ​​​​​​രി- ഗു​​​​​​ണ്ടാ സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ അ​​​​ഴി​​​​ഞ്ഞാ​​​​ടു​​​​ന്നു. ആ​​​​​​ര്‍​ക്കും ആ​​​​​​രെ​​​​​​യും ക്വ​​​​​​ട്ടേ​​​​​​ഷ​​​​​​ന്‍ ന​​​​​​ല്‍​കി കൊ​​​​​​ല്ലാ​​​​​​നോ കാ​​​​​​ലു വെ​​​​​​ട്ടാ​​​​​​നോ വീ​​​​​​ട് ആ​​​​​​ക്ര​​​​​​മി​​​​​​ക്കാ​​​​​​നോ ക​​​​ഴി​​​​യു​​​​ന്ന ഗ്യാം​​​​ഗ്സ്റ്റ​​​​​​ര്‍ കേ​​​​​​ര​​​​​​ളം. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര വ​​​​​​കു​​​​​​പ്പും അ​​​​​​തി​​​​​​നൊ​​​​​​രു മ​​​​​​ന്ത്രി​​​​​​യും ഈ ​​​​​​നാ​​​​​​ട്ടി​​​​​​ല്‍ ഉ​​​​​​ണ്ടോ? സ്ത്രീ​​​​​​ക​​​​​​ള്‍​ക്കും കു​​​​​​ട്ടി​​​​​​ക​​​​​​ള്‍​ക്കു​​​​​​മെ​​​​​​തി​​​​​​രേ ഇ​​​​​​ത്ര​​​​​​യു​​​​​​മേ​​​​​​റെ അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ള്ള കാ​​​​​​ല​​​​​​വും വേ​​​​​​റെ​​​​​​യി​​​​​​ല്ല.

ധൂ​​​​​​ര്‍​ത്തും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യും മു​​​​​​ഖ​​​​​​മു​​​​​​ദ്ര​​​​​​യാ​​​​​​ക്കി​​​​​​യ സ​​​​​​ര്‍​ക്കാ​​​​​​ര്‍. സി​​​​പി​​​​എ​​​​​​മ്മി​​​​​​നും പാ​​​​​​ര്‍​ട്ടി ബ​​​​​​ന്ധു​​​​​​ക്ക​​​​​​ള്‍​ക്കും കി​​​​​​ട്ടു​​​​​​ന്ന വ​​​​​​ഴി​​​​​​വി​​​​​​ട്ട സ​​​​​​ഹാ​​​​​​യ​​​​​​മ​​​​​​ല്ലാ​​​​​​തെ ആ​​​​​​ര്‍​ക്കാ​​​​​​ണ് സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​നെ​​​​ക്കൊ​​​​​​ണ്ട് ഗു​​​​​​ണ​​​​​​മു​​​​​​ള്ള​​​​​​ത്? അ​​​​​​ഴി​​​​​​മ​​​​​​തി ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ തെ​​​​​​ളി​​​​​​വ് സ​​​​​​ഹി​​​​​​തം ന​​​​​​ല്‍​കി​​​​​​യി​​​​​​ട്ടും അ​​​​ന​​​​ക്ക​​​​മി​​​​ല്ല. സ്വ​​​​​​യ​​​​ര​​​​​​ക്ഷ​​​​​​യ്ക്കു സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​റു​​​​​​മാ​​​​​​യും മോ​​​​​​ദി​​​​​​യു​​​​​​മാ​​​​​​യും ഒ​​​​​​ത്തു​​​​​​തീ​​​​​​ര്‍​പ്പു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​ത്.

പെ​​​​ൻ​​​​ഷ​​​​ൻ എ​​​​വി​​​​ടെ?

ക്ഷേ​​​​​​മപെ​​​​​​ന്‍​ഷ​​​​​​ന്‍ മു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​ട്ട് ആ​​​​​​റു മാ​​​​​​സം. കെ​​​​​​ട്ടി​​​​​​ടനി​​​​​​ര്‍​മാ​​​​​​ണ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടേ​​​​​​ത് ഉ​​​​​​ള്‍​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള ക്ഷേ​​​​​​മ​​​​​​നി​​​​​​ധി പെ​​​​​​ന്‍​ഷ​​​​​​നു​​​​​​ക​​​​​​ള്‍ ഒ​​​​​​രു വ​​​​​​ര്‍​ഷ​​​​​​മാ​​​​​​യി ഇ​​​​ല്ല. മാ​​​​​​വേ​​​​​​ലി സ്റ്റോ​​​​​​റു​​​​​​ക​​​​​​ൾ കാ​​​​ലി. ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ല്‍ മ​​​​​​രു​​​​​​ന്നി​​​​​​ല്ല. ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര്‍​ക്കും വി​​​​​​ര​​​​​​മി​​​​​​ച്ച​​​​​​വ​​​​​​ര്‍​ക്കും 40,000 കോ​​​​​​ടി കു​​​​​​ടി​​​​​​ശി​​​​​​ക.16,000 കോ​​​​​​ടി ക​​​​​​രാ​​​​​​റു​​​​​​കാ​​​​​​ര്‍​ക്കു കു​​​​​​ടി​​​​​​ശി​​​​​​ക മൂ​​​​ലം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ വി​​​​​​ക​​​​​​സ​​​​​​ന മേ​​​​​​ഖ​​​​​​ല നി​​​​​​ശ്ച​​​​​​ലം. ഉ​​​​​​ച്ച​​​​​​ക്ക​​​​​​ഞ്ഞി വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ണം പ്ര​​​​​​ധാ​​​​​​നാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ര്‍​ക്ക് ന​​​​​​ല്‍​കി​​​​​​യി​​​​​​ട്ടി​​​​​​ല്ല. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ മ​​​​​​ക​​​​​​ള്‍ക്കെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന മാ​​​​​​സ​​​​​​പ്പ​​​​​​ടി ആ​​​​രോ​​​​പ​​​​ണം എ​​​​ത്ര​​​​യോ നാ​​​​ണ​​​​ക്കേ​​​​ടാ​​​​യി. എ​​​​ഐ കാ​​​​​​മ​​​​​​റ, കെ ​​​​​​ഫോ​​​​​​ൺ അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളി​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ കു​​​​​​ടും​​​​​​ബം സം​​​​​​ശ​​​​​​യ​​​​​​നി​​​​​​ഴ​​​​​​ലി​​​​​​ലാ​​​​​​ണ്.

വീ​​​​ട് കി​​​ട്ടി​​​യി​​​ല്ല

പാ​​​​​​വ​​​​​​ങ്ങ​​​​​​ള്‍​ക്കു വീ​​​​​​ട് ന​​​​​​ല്‍​കു​​​​​​ന്ന പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും അ​​​​​​വ​​​​​​താ​​​​​​ള​​​​​​ത്തി​​​​​​ലാ​​​​​​ക്കി. 2023-24 ബ​​​​​​ജ​​​​​​റ്റി​​​​​​ല്‍ ലൈ​​​​​​ഫ് മി​​​​​​ഷ​​​​​​നി​​​​​​ലൂ​​​​​​ടെ 71,861 വീ​​​​​​ടു​​​​​​ക​​​​​​ള്‍ പ​​​​​​ണി​​​​​​യു​​​​​​മെ​​​​​​ന്ന് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​ട്ടും നി​​​​ർ​​​​മി​​​​ച്ച​​​​ത് 31,356 വീ​​​​​​ടു​​​​​​ക​​​​​​ള്‍ മാ​​​​​​ത്രം. ഉ​​​​​​മ്മ​​​​​​ന്‍ ചാ​​​​​​ണ്ടി സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് അ​​​​​​ഞ്ചു വ​​​​​​ര്‍​ഷം​​​​കൊ​​​​​​ണ്ട് നാ​​​​​​ല​​​​​​ര ല​​​​​​ക്ഷ​​​​​​ത്തി​​​​​​ലേ​​​​​​റെ വീ​​​​​​ടു​​​​​​ക​​​​​​ള്‍ പ​​​​​​ണി​​​​​​തി​​​​രു​​​​ന്നു. വെ​​​​​​ള്ള​​​​​​ക്ക​​​​​​രം മൂ​​​​ന്നി​​​​​​ര​​​​​​ട്ടി​​​​​​യാ​​​​​​ക്കി. വൈ​​​​​​ദ്യു​​​​​​തി ചാ​​​​​​ര്‍​ജി​​​​ന്‍റെ പേ​​​​​​രി​​​​​​ലും കൊ​​​​​​ള്ള​​. ക്ഷേ​​​​​​മ പെ​​​​​​ന്‍​ഷ​​​​​​ന്‍ ഇ​​​​​​ന്ധ​​​​​​ന സെ​​​​​​സും ജ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള ഇ​​​​​​രു​​​​​​ട്ട​​​​​​ടി​​​​​​യാ​​​​​​ണ്. നീ​​​​​​തി​​​​​​പൂ​​​​​​ര്‍​വ​​​​​​ക​​​​​​മ​​​​​​ല്ലാ​​​​​​തെ കെ​​​​​​ട്ടി​​​​​​ട പെ​​​​​​ര്‍​മി​​​​​​റ്റ് ഫീ​​​​​​സും കു​​​​​​ത്ത​​​​​​നെ കൂ​​​​ട്ടി.

പൊ​​​​​​തുവി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​ഖ​​​ല​​​യി​​​ലെ നി​​​ല​​​വാ​​​ര​​​ത്ത​​​ക​​​ർ​​​ച്ച വി​​​വ​​​ര​​​ണാ​​​തീ​​​തം. മ​​​​​​ല​​​​​​ബാ​​​​​​ര്‍ ഉ​​​​​​ള്‍​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​നു ബാ​​​​​​ച്ചു​​​​​​ക​​​​​​ള്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​തെ ഹ​​​​​​യ​​​​​​ര്‍ സെ​​​​​​ക്ക​​​​​​ന്‍​ഡ​​​​​​റി വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തെ​​​​​​യും താ​​​​​​റു​​​​​​മാ​​​​​​റാ​​​​​​ക്കി. സ​​​​​​ര്‍​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​ക​​​​​​ളെ സി​​​​പി​​​​എം നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ക്കി. വ്യാ​​​​​​ജ സ​​​​​​ര്‍​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റും ആ​​​​​​ള്‍​മാ​​​​​​റാ​​​​​​ട്ട​​​​​​വും പ​​​​​​രീ​​​​​​ക്ഷ, ത​​​​​​ട്ടി​​​​​​പ്പും എ​​​​​​ഴു​​​​​​താ​​​​​​ത്ത പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കു​​​​​​ള്ള വി​​​​​​ജ​​​​​​യ​​​​​​വു​​​​​​മൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ന്ന​​​​​​തവി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ രം​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ന്ന​​​​​​ത്തെ അ​​​​​​വ​​​​​​സ്ഥ. എ​​​​​​സ്എ​​​​​​ഫ്​​​​​​ഐ ക്രി​​​​​​മി​​​​​​ന​​​​​​ല്‍ സം​​​​​​ഘം കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളെ ഇ​​​​​​ടി​​​​​​മു​​​​​​റി​​​​​​ക​​​​​​ളാ​​​​​​ക്കി മാ​​​​​​റ്റി. വെ​​​​​​റ്റ​​​​​​റി​​​​ന​​​​​​റി വി​​​​​​ദ്യാ​​​​​​ര്‍​ഥി സി​​​​​​ദ്ധാ​​​​​​ര്‍​ഥി​​​​​​ന്‍റെ മ​​​​ര​​​​ണം ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​ത​​​​ല്ലേ‍? വി​​​​​​ദേ​​​​​​ശ​​​​​​ത്തു പോ​​​​​​കാ​​​​​​ന്‍ കു​​​​​​ട്ടി​​​​​​ക​​​​​​ളെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തും ഈ ​​​​​​രം​​​​​​ഗ​​​​​​ത്തെ നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്ത​​​​​​ക​​​​​​ര്‍​ച്ച​​​​​​യും അ​​​​​​മി​​​​​​ത രാ​​​​​​ഷ്‌​​​​ട്രീ​​​​യ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​വും അ​​​​​​ല്ലാ​​​​​​തെ മ​​​​​​റ്റെ​​​​​​ന്താ​​​​​​ണ്?

തൊ​​​ഴി​​​ൽ സഖാക്കൾക്ക്

രാ​​​​​​ജ്യ​​​​​​ത്ത് തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ലു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ഒ​​​​​​ന്നാ​​​യി. പി​​​​എ​​​​​​സ്‌​​​​സി​​​​​​യെ​​​​​​യും എം​​​​​​പ്ലോ​​​​​​യ്‌​​​​​​മെ​​​​​​ന്‍റ് എ​​​​​​ക്‌​​​​​​സ്ചേ​​​​​​ഞ്ചു​​​​​​ക​​​​​​ളെ​​​​​​യും നോ​​​​​​ക്കു​​​​​​കു​​​​​​ത്തി​​​​​​യാ​​​​​​ക്കി സി​​​​​​പി​​​​എം പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ര്‍​ക്കും ബ​​​​​​ന്ധു​​​​​​ക്ക​​​​​​ള്‍​ക്കും പി​​​​​​ന്‍​വാ​​​​​​തി​​​​​​ല്‍ നി​​​​​​യ​​​​​​മ​​​​​​നം ന​​​​​​ല്‍​കു​​​​​​ന്ന സ​​​​​​ര്‍​ക്കാ​​​​​​ര്‍ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​ത് യു​​​​​​വ​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യാ​​​​​​ണ്. വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളെ സ​​​​​​ര്‍​ക്കാ​​​​​​ര്‍ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ല്‍പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ത​​​​​​ട്ടി​​​​​​പ്പാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​രം​​​​​​ഭ​​​​​​ക വ​​​​​​ര്‍​ഷം പ​​​​​​ദ്ധ​​​​​​തി. പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളാ​​​​​​ക്കി ഈ ​​​​​​സ​​​​​​ര്‍​ക്കാ​​​​​​ര്‍ ത​​​​​​ക​​​​​​ര്‍​ത്തു.

കാ​​​​​​ര്‍​ഷി​​​​​​കമേ​​​​​​ഖ​​​​​​ല ത​​​​​​ക​​​​​​ര്‍​ന്നു. ക​​​​​​ര്‍​ഷ​​​​​​ക ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ പെ​​​രു​​​കി. മ​​​​​​ല​​​​​​യോ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണം കാ​​​​​​ര്‍​ഷി​​​​​​ക വി​​​​​​ള​​​​​​ക​​​​​​ളും ക​​​​​​ട​​​​ന്നു വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കെ​​​​​​ത്തിയി​ട്ടും ന​​​ട​​​പ​​​ടി​​​യി​​​ല്ല. റ​​​​​​ബ​​​​​​റി​​​​​​ന് 250 രൂ​​​​​​പ താ​​​​​​ങ്ങു​​​​​​വി​​​​​​ല ന​​​​​​ല്‍​കു​​​​​​മെ​​​​​​ന്ന പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​പ​​​​​​ത്രി​​​​​​ക​​​​​​യി​​​​​​ലെ വാ​​​​​​ഗ്ദാ​​​​​​നം ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യി​​​​​​ല്ലെ​​​​​​ന്നു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ബ​​​​​​ജ​​​​​​റ്റി​​​​​​ല്‍ റ​​​​​​ബ​​​​​​ര്‍ ഇ​​​​​​ന്‍സെ​​​​​​ന്‍റീ​​​​​​വ് സ്‌​​​​​​കീ​​​​​​മി​​​​​​നാ​​​​​​യി വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യ തു​​​​​​ക​​​​​​യു​​​​​​ടെ പ​​​​​​ത്തു ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല്‍ താ​​​​​​ഴെ മാ​​​​​​ത്ര​​​​​​മാ​​​​​​ണു ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ച​​​​​​ത്. സം​​​​​​ഭ​​​​​​ര​​​​​​ണ​​​ത്തു​​​​​​ക ന​​​​​​ല്‍​കാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ല്‍ നെ​​​​​​ല്‍ക​​​​​​ര്‍​ഷ​​​​​​ക​​​​​​രും ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലാ​​​​​​ണ്. നാ​​​​​​ളി​​​​​​കേ​​​​​​രം, ഏ​​​​​​ലം, കു​​​​​​രു​​​​​​മു​​​​​​ള​​​​​​ക്, കാ​​​​​​പ്പി, തേ​​​​​​യി​​​​​​ല ഉ​​​​​​ള്‍​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രും പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലാ​​​​​​ണ്.

കടത്തിൽ മുക്കി

പി​​​​​​ണ​​​​​​റാ​​​​​​യി സ​​​​​​ര്‍​ക്കാ​​​​​​ര്‍ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​ല്‍​ക്കു​​​​​​മ്പോ​​​​​​ള്‍ 1.6 ല​​​​​​ക്ഷം കോ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന മൊ​​​​​​ത്തം ക​​​​​​ടം നി​​​​​​ല​​​​​​വി​​​​​​ല്‍ നാ​​​​ലു ല​​​​​​ക്ഷം കോ​​​​​​ടി​​​​​​യി​​​​​​ലെ​​​​​​ത്തി. ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ള്‍​ക്കു​​​​​​ള്ള ബ​​​​​​ജ​​​​​​റ്റ് വി​​​​​​ഹി​​​​​​തം മു​​​​​​ട​​​​​​ക്കി​​​​​​യ​​​​​​തോ​​​​​​ടെ വി​​​​​​ക​​​​​​സ​​​​​​ന- ക്ഷേ​​​​​​മ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളെ​​​​​​ല്ലാം അ​​​​​​വ​​​​​​താ​​​​​​ള​​​​​​ത്തി​​​​​​ലാ​​​​​​യി. കി​​​​​​ഫ്ബി സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​നു​​​ത​​​​​​ന്നെ ബാ​​​​​​ധ്യ​​​​​​ത​​​​​​യാ​​​​​​ണ്. ഈ ​​​​​​ദു​​​​​​ര്‍​ഭ​​​​​​ര​​​​​​ണം ഇ​​​​​​നി​​​​​​യും ര​​​​​​ണ്ടു വ​​​​​​ര്‍​ഷം സ​​​​​​ഹി​​​​​​ക്കേ​​​​​​ണ്ട ദു​​​​​​ര്‍​വി​​​​​​ധി​​​​​​യി​​​​​​ലാ​​​​​​ണ് കേ​​​​​​ര​​​​​​ളീ​​​​​​യ​​​​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.