മഴക്കാലത്ത് ആസ്ത്‌മയെ പ്രതിരോധിക്കാം
Thursday, July 29, 2021 12:37 AM IST
വേ​ന​ല്‍ക്കാ​ല​ത്തെ ക​ടു​ത്ത ചൂ​ടി​നു ശേ​ഷ​മെ​ത്തു​ന്ന മ​ണ്‍സൂ​ണ്‍ മ​ഴ ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്നാ​ല്‍, മ​ഴ​യോ​ടൊ​പ്പം ധാ​രാ​ളം അ​സു​ഖ​ങ്ങ​ളും വ​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​തു മ​ഴ​ക്കാ​ല​ത്താ​ണ്.

ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ വാ​യു​പാ​ത​ക​ളെ ബാ​ധി​ക്കു​ന്ന ഒ​രു ശ്വ​സ​ന പ്ര​ശ്ന​മാ​ണ് ആ​സ്ത‌്മ. മ​ഴ​ക്കാ​ല​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള പ​രാ​ഗ​ക​ണ​ങ്ങ​ളുടെയും ഫം​ഗ​സ് പോ​ലെ​യു​ള്ള അ​ല​ര്‍ജി ഉ​ള​വാ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെയും സാ​ന്നി​ധ്യ​മാ​ണ് ആ​സ്ത​മ​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. ഓ​രോ മ​ണ്‍സൂ​ണി​ലും ആ​സ്ത്്മ രോ​ഗി​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ര്‍ധ​ന​യാ​ണു​ള്ള​ത്, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ലാ​ണ് ആ​സ്ത്‌മ ​രോ​ഗം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

ചു​മ, ശ്വാ​സ​ത​ട​സം എ​ന്നി​വ​യെ​ല്ലാം ആ​സ്ത്മ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ശ്വാ​സ​കോ​ശ​ത്തി​ലെ വാ​യൂപാ​ത​ക​ളു​ടെ വീ​ക്കം മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​മാ​ണ് ആ​സ്ത​മ. വ​ര​ണ്ട കാ​ല​വ​സ്ഥ​യി​ല്‍ ആ​സ്ത്​മ രോ​ഗ​ബാ​ധ മ​ണ്‍സൂ​ണ്‍ കാ​ലാ​വ​സ്ഥ​യെ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണ്. അ​തി​നാ​ൽ ആ​സ്ത​മ രോ​ഗി​ക​ള്‍ കാ​ലാവ​സ്ഥ​യി​ല്‍ മാ​റ്റം വ​ന്നു തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ ആ​രോ​ഗ്യ വി​ദ​ഗ്ധ ന്‍റെ ഉ​പ​ദേ​ശം തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

മ​ണ്‍സൂ​ണ്‍ എ​ങ്ങ​നെ ആ​സ്ത്​മ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു എ​ന്നു നോ​ക്കാം

1. മ​ണ്‍സൂ​ണ്‍ സ​മ​യ​ത്ത് വൈ​റ​ല്‍ അ​ണു​ബാ​ധ വ​ര്‍ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വി​വി​ധ വൈ​റ​സു​ക​ളും ബാ​ക്ടീ​രി​യ​ക​ളും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഇ​തു ജ​ല​ദോ​ഷം, പ​നി എ​ന്നീ അ​സു​ഖ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്നു. ഇ​ത് ആ​സ്ത‌്മ രോ​ഗി​ക​ള്‍ക്ക് അ​സു​ഖം കൂ​ടാ​ന്‍ കാ​ര​ണ​മാ​ക്കു​ന്നു.


2. മ​ഴ​ക്കാ​ല​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ത​ണു​പ്പ് കൂ​ടു​ന്ന​തി​നാ​ല്‍ ഫം​ഗ​സ് വ​ര്‍ധി​ക്കു​ന്നു. ഈ ​ഫം​ഗ​സ് ആ​സ്ത​്മ രോ​ഗി​ക്കു ഗു​രു​ത​ര​മാ​യ അ​ല​ര്‍ജി ഉ​ണ്ടാ​ക്കു​ന്നു.

3. മ​ണ്‍സൂ​ണ്‍ സ​മ​യ​ത്ത് സൂ​ര്യ​പ്ര​കാ​ശം കു​റ​വാ​യ​തി​നാ​ല്‍ കി​ട​പ്പു​മു​റി​ക​ളി​ലും ബെ​ഡ് ഷീ​റ്റു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ളെ അ​വി​ടെത്ത​ന്നെ നി​ര്‍ത്തു​ക​യും ഇ​ത് ആ​സ്ത​മ രോ​ഗി​ക്ക് അ​ല​ര്‍ജി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

മ​ഴ​ക്കാ​ല​ത്ത് ആ​സ്ത്മ രോ​ഗി​ക​ൾ​ക്ക് എ​ങ്ങ​നെ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്നു നോ​ക്കാം

1. ആ​സ്ത്​മ രോ​ഗി​ക​ള്‍ ഇ​ന്‍ഹേ​ല​റു​ക​ള്‍ കൈ​വ​ശംത​ന്നെ സൂ​ക്ഷി​ക്കു​ക.

2. ആ​സ്ത​്മ അ​റ്റാ​ക്കി​ന് കാ​ര​ണ​മാ​കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.

3. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ള്‍ തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ത​ന്നെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

4. ആ​സ്ത‌്മ രോ​ഗി​ക​ള്‍ അ​വ​രു​ടെ ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ച​തു​പോ​ലെ മ​രു​ന്നു​ക​ളെ​ല്ലാം തു​ട​ര്‍ന്ന് ക​ഴി​ക്കു​ക.​

ഡോ. ​വി. രാ​ജേ​ഷ്
(കൊ​ച്ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ പ​ള്‍മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗം ത​ല​വ​നാ​ണു ലേ​ഖ​ക​ൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.