മൊണ്ടേഗു-ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
Wednesday, October 20, 2021 1:04 AM IST
വൈ​സ്രോ​യി​യാ​യിരു​ന്ന ചെം​സ്ഫോ​ർ​ഡ് പ്ര​ഭു​വും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യ മൊ​ണ്ടേ​ഗു പ്ര​ഭു​വും ചേ​ർ​ന്ന് ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കി​യ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് മൊ​ണ്ടേ​ഗു ചെം​സ്ഫോ​ർ​ഡ് ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. 1919 ലാ​ണ് ഇ​തു ന​ട​പ്പി​ലാ​ക്കി​യ​ത്. ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ ആ​ക്ട് എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു.

പ​ര​മാ​ധി​കാ​രം ബ്രി​ട്ടീ​ഷു​കാ​രി​ൽ ത​ന്നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ഈ ​ഭ​ര​ണ​പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ പ്ര​വ​ിശ്യ​ക​ളി​ൽ ദ്വി​ഭ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​താ​യി​രു​ന്നു പ​രി​ഷ്കാ​ര​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. കൂ​ടാ​തെ വൈ​സ്രോ​യി​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ലി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി ഉ​യ​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി സ്ഥാ​പി​ത​മാ​യ​തും ഈ ​ആ​ക്ടി​നു ശേ​ഷ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.