Letters
ആ ​ട്രെ​യി​നു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൂ​ടെ
Monday, May 11, 2020 12:00 AM IST
കേ​ര​ള​ത്തി​ൽ​നി​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത് ന​ല്ല​കാ​ര്യ​മാ​ണ്. സ്വ​ന്ത​ക്കാ​രേ​യും ബ​ന്ധു​ക്ക​ളേ​യും ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ഒ​ന്ന് കാ​ണാ​നും കു​ടും​ബ​ത്തോ​ടൊ​പ്പം ഈ ​കോ​വി​ഡ് കാ​ല​ത്ത് ക​ഴി​യു​ന്ന​തി​നും സാ​ധ്യ​മാ​വും. കേ​ര​ള​ത്തി​ൽ നി​ന്ന് അ​ന്യ സം​സ്ഥാ​ന​ത്തേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന ട്രെ​യി​നു​ക​ൾ തി​രി​കെ വ​രു​ന്പോ​ൾ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ തി​രി​കെ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൂ​ടേ.

ആ​ർ. ജി​ഷി, കൊ​ല്ലം