Letters
കോ​​​​വി​​​​ഡി​​​​നു ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ
Sunday, May 17, 2020 11:28 PM IST
1. സ​​​​ർ​​​​ക്കാ​​​​ർ ​​​​ത​​​​ല​​​​ത്തി​​​​ലും സാ​​​​മൂ​​​​ഹി​​​​ക​​​​ ത​​​​ല​​​​ത്തി​​​​ലും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ത​​​​ല​​​​ത്തി​​​​ലും ആ​​​​ഡം​​​​ബ​​​​ര ഭ്ര​​​​മ​​​​ങ്ങ​​​​ളും ധൂ​​​​ർ​​​​ത്തും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.
2. പ്ര​​​​കൃ​​​​തി​​​​വി​​​​രു​​​​ദ്ധ സ​​​​മീ​​​​പ​​​​നം മാ​​​​റ്റ​​​​ണം.
3. ഒ​​​​രു വീ​​​​ട്ടി​​​​ൽ ഒ​​​​ന്നോ ര​​​​ണ്ടോ വാ​​​​ഹ​​​​നം ആ​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തു​​​​ക.
4. ആ​​​​ഡം​​​​ബ​​​​ര വി​​​​വാ​​​​ഹ​​​​ങ്ങ​​​​ളും മൃ​​​ത​​​സം​​​​സ്കാ​​​ര​​​​വും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.
5. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ആ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.
6. ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ആ​​​​ഡം​​​​ബ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ക്ക​​​​രു​​​​ത്.
7. വി​​​​വി​​​​ധ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ല​​​​ളി​​​​ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ക.
8. വി​​​​ഷ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​ഹാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക.
9. കോ​​​​വി​​​​ഡ് കാ​​​ല​​​ത്തി​​​നു ശേ​​​​ഷ​​​​വും മാ​​​​സ്ക് , കൈ​​​​ക​​​​ഴു​​​​ക​​​​ൽ എ​​​​ന്നി​​​​വ ശീ​​​​ല​​​​മാ​​​​ക്കു​​​​ക.
10. വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യെ​​​​ങ്കി​​​​ലും സ​​​​ന്പൂ​​​​ർ​​​​ണ ലോ​​​​ക്ക് ഡൗ​​​​ണ്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക.

എ.​​​​വി.​​​​ ജോ​​​​ർ​​​​ജ്, തി​​​​രു​​​​വ​​​​ല്ല