Letters
പഠിക്കേണ്ട പാഠങ്ങൾ
Sunday, May 17, 2020 11:29 PM IST
സ​​​​​ദ്യക്കു പോ​​​​​കു​​​​​ന്പോ​​​​​ൾ കൈ ​​​​​ക​​​​​ഴു​​​​​കാ​​​​​തെ ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി​​​​​യെ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ഴൊക്കെ കൈ​​​​​ക​​​​​ഴു​​​​​കാ​​​​​ൻ കൊ​​​​​റോ​​​​​ണ പ​​​​​ഠി​​​​​പ്പി​​​​​ച്ചു. കി​​​​​ട്ടാ​​​​​വു​​​​​ന്ന​​​​​ത്ര വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​വ​​​​​ച്ചു സ​​​​​ദ്യ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ട് ന​​​ല്ലൊ​​​രു പ​​​​​ങ്ക് വേ​​​സ്റ്റ് ആ​​​​​ക്കി ക​​​​​ള​​​​​യു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി​​​​​യെ​​​​​യും എ​​​​​ന്തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​ക്കെ ക​​​​​ഴി​​​​​ച്ചു വീ​​​​​ട്ടി​​​​​ലി​​​​​രി​​​​​ക്കാ​​​​​ൻ കൊ​​​​​റോ​​​​​ണ പ​​​​​ഠി​​​​​പ്പി​​​​​ച്ചു. കൈ​​​​​യി​​​​​ൽ പ​​​​​ണ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ എ​​​​​വി​​​​​ടെ​​​​​യും പോ​​​​​കാം, എ​​​​​ന്തും ക​​​​​ഴി​​​​​ക്കാം എ​​​​​ന്ന വി​​​​​ചാ​​​​​ര​​​​​മു​​​​​ള്ള​​​​​വ​​​​​രെ​​​​​യും കൊ​​​​​റോ​​​​​ണ വീ​​​​​ട്ടി​​​​​ലി​​​​​രു​​​​​ത്തി. വി​​​​​ദേ​​​​​ശ​​​​​ത്തു പോ​​​​​യി കാ​​​​​ശു​​​​​ണ്ടാ​​​​​ക്കി നാ​​​​​ട്ടി​​​​​ൽ വീ​​​​​ടും പ​​​​​ണി​​​​​ത് കാ​​​​​റും വാ​​​​​ങ്ങി​​​​​യി​​​​​ട്ട് തി​​​​​രി​​​​​കെ പോ​​​​​കു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി​​​​​യെ​​​​​യും കൊ​​​​​റോ​​​​​ണ ത​​​​​ലോ​​​​​ടി. തു​​​​​ട​​​​​രെ വി​​​​​ദേ​​​​​ശയാ​​​​​ത്ര ന​​​​​ട​​​​​ത്തു​​​​​ന്ന മ​​​​​ന്ത്രി​​​​​മാ​​​​​ർ​​​​​ക്കും കൊ​​​​​റോ​​​​​ണ വി​​​​​ല​​​​​ങ്ങു​​​​​ത​​​​​ടി​​​​​യാ​​​​​യി.

ഷി​​​​​ബു​​​​​ച്ച​​​​​ൻ ത​​​​​ല​​​​​യ്ക്ക​​​​​ൽ, തൊ​​​​​ടു​​​​​പു​​​​​ഴ