Letters
വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ന്ന​തി​ൽ പ​ഠ​നം ന​ട​ത്ത​ണം
Sunday, January 21, 2024 12:10 AM IST
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു മാ​സം പ​ല​ത​വ​ണ​യെ​ന്നോ​ണം ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തു മൂ​ലം പൊള്ള​ലേ​റ്റു​ള്ള മ​ര​ണ​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും സം​ഭ​വി​ക്കു​ന്നു. തീ ​ക​ത്തി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർമാ​രി​ൽ​നി​ന്നു​കൂ​ടി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഇതേക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തി പ്ര​തി​വി​ധി ക​ണ്ടെ​ത്താ​നാ​കില്ലേ?

സി.​സി. മ​ത്താ​യി മാ​റാ​ട്ടു​ക​ളം, ച​ങ്ങ​നാ​ശേ​രി