• Logo

Allied Publications

Americas
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ
Share
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്ലോ​റി​ഡ​യി​ലെ ഒ​ർ​ലാ​ന്‍റോ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം നേ​ടി.

ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക, കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഹൊ​സെ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക ജ​ന​കീ​യ വീ​ഡി​യോ​ക്കു​ള്ള സ​മ്മാ​നം നേ​ടി.

റീ​നി ജേ​ക്ക​ബി​ന്‍റെ വേ​ർ​പാ​ടി​ൽ ലാ​മ്പ് അ​നു​ശോ​ചി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബി​ന്‍റെ വേ​ർ​പാ​ടി​ൽ ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി (ലാ​മ്പ്) അ​നു​ശോ​ചി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ "വി​സ്മ​യ ചെ​പ്പ്' ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "വി​സ്മ​യ ചെ​പ്പ്' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ 8.
ജോ​സ​ഫ് പി. ​ചാ​ക്കോ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ​ഫ് പി. ​ചാ​ക്കോ (റെ​ജി 58) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം പു​ത്ത​ൻ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ പി.
അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: ക​രോ​ട്ട് വ​ട​ക്കേ​തി​ൽ വെ​ണ്മ​ണി മ​ത്താ​യി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ(81) സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സൈ​മ​ൺ കോ​ട്ടൂ​രി​ന് ആ​ദ​രം.
ഫീ​നി​ക്‌​സ്: ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​