• Logo

Allied Publications

Americas
സൂര്യഗ്രഹണം ആഘോഷമാക്കി വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക
Share
ഹൂ​​​സ്റ്റ​​​ൺ: അ​​​പൂ​​​ർ​​​വ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം ആ​​​ഘോ​​​ഷ​​​മാ​​​ക്കി വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ നി​​​വാ​​​സി​​​ക​​​ൾ. മെ​​​ക്സി​​​ക്കോ, അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ളാ​​​ണ് പൂ​​​ർ​​​ണ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം വീ​​​ക്ഷി​​​ച്ച​​​ത്. ഭൂ​​​മി​​​ക്കും സൂ​​​ര്യ​​​നു​​​മി​​​ട​​​യി​​​ൽ ച​​​ന്ദ്ര​​​ൻ വ​​​രു​​​ന്ന​​​തു​​​മൂ​​​ലം സൂ​​​ര്യ​​​ൻ മറയുന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം.

മെ​​​ക്സി​​​ക്കോ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തീ​​​ര​​​ത്തെ മ​​​സാ​​​റ്റ്‌​​​ലാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണ് ആ​​​ദ്യം ദൃ​​​ശ്യ​​​മാ​​​യ​​​ത്. അ​​​വ​​​സാ​​​നം ദൃ​​​ശ്യ​​​മാ​​​യ​​​തു കാ​​​ന​​​ഡ​​​യി​​​ലെ ന്യൂ​​​ഫൗ​​​ണ്ട്‌​​​ലാ​​​ൻ​​​ഡി​​​ലു.

സ​​​ന്പൂ​​​ർ​​​ണ ​​​ഗ്ര​​​ഹ​​​ണ​​​ത്തി​​​ൽ ഭൂ​​​മി​​​യി​​​ൽ നാ​​​ലു മി​​​നി​​​റ്റി​​ല​​​ധി​​​കം ഇ​​​രു​​​ട്ട​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ന​​​യാ​​​ഗ്ര വെ​​​ള്ള​​​ച്ചാ​​​ട്ട മേ​​​ഖ​​​ല​​​യി​​​ല​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ൾ ഗ്ര​​​ഹ​​​ണം കാ​​​ണാ​​​ൻ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്നു. നാ​​​സ​​​യു​​​ടെ ത​​​ത്സ​​​മ​​​യ​​​ സം​​​പ്രേ​​​ഷ​​​ണ​​​വും ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ൾ വീ​​​ക്ഷി​​​ച്ചു.

ബ്രി​​​ട്ട​​​ൻ, ഐ​​​സ്‌​​​ലാ​​​ൻ​​​ഡ്, അ​​​യ​​​ർ​​​ല​​​ൻ​​​ഡ്, കൊ​​​ളം​​​ബി​​​യ, വെ​​​ന​​​സ്വേ​​​ല, ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഭാ​​​ഗി​​​ക ഗ്ര​​​ഹ​​​ണം ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ
ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും.
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ
അ​മേ​രി​ക്ക​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കെ.​പി. യോ​ഹ​ന്നാ​ന് ഗു​രു​ത​ര പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.
വി​ര​മി​ക്ക​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി; തെരഞ്ഞെടുപ്പിൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
വെ​ർ​മോ​ണ്ട് : ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.