• Logo

Allied Publications

Americas
യു​എ​സി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍
Share
വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: മൂ​ന്നാ​ഴ്ച മു​മ്പ് അ​മേ​രി​ക്ക​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​ള്ള മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ അ​ര്‍​ഫാ​ത്താ​ഫി​നെ(25) ആ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക്ലീ​വ്‌​ല​ന്‍​ഡ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യാ​ണ് മ​ര​ണ​വി​വ​രം കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് അ​ര്‍​ഫാ​ത്താ​ഫ് യു​എ​സി​ലെ​ത്തി​യ​ത്.

വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം യു​എ​സി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന പ​തി​നൊ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ര​ണ​ങ്ങ​ള്‍ യു​എ​സി​ലെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ
ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും.
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ
അ​മേ​രി​ക്ക​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കെ.​പി. യോ​ഹ​ന്നാ​ന് ഗു​രു​ത​ര പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.