• Logo

Allied Publications

Americas
ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് ഗ്ര​ഹ​ണം ദ​ർ​ശി​ക്കു​ന്ന​ത് കാ​ഴ്ച​യെ ബാ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Share
നോ​ർ​ത്ത് ടെ​ക്‌​സ​സ്: ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് സൂ​ര്യ​ഗ്ര​ഹ​ണം ദ​ർ​ശി​ക്കു​ന്ന​ത് ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് നോ​ർ​ത്ത് ടെ​ക്‌​സ​സി​ലെ ഡോ​ക്‌​ട​ർ​മാ​ർ അ​റി​യി​ച്ചു.

സോ​ളാ​ർ ഫി​ൽ​റ്റ​റു​ക​ളു​ള്ള ക​ണ്ണ​ട ധ​രി​ച്ച് വേ​ണം ഗ്ര​ഹ​ണ​സ​മ​യ​ത്ത് സൂ​ര്യ​നെ നോ​ക്കാ​നെ​ന്നും ഇ​ല്ലെ​ങ്കി​ൽ കാ​ഴ്ച ന​ഷ്‌​ട​പ്പെ​ടാ​ൻ വ​രെ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും പാ​ർ​ക്ക്‌​ലാ​ൻ​ഡ് ഹെ​ൽ​ത്തി​ന്‍റെ ലീ​ഡ് ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ് ഡോ. ​അ​ഗ​സ്റ്റി​ൻ ഗോ​ൺ​സാ​ല​സ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് നേ​രി​ട്ട് സ​ന്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ദ​ർ​ശി​ക്കാ​വു​ന്ന​ത്. ഇ​ന്ത്യ​യ​ട​ക്കം മി​ക്ക ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് കാ​ണാ​നാ​കി​ല്ല.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.13 മു​ത​ൽ വെ​ളു​പ്പി​ന് 2.22 വ​രെ​യാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കു​ന്ന​ത്. 7.5 മി​നി​റ്റു​വ​രെ ഇ​തു നീ​ണ്ടു​നി​ന്നേ​ക്കാം. 50 വ​ർ​ഷ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സൂ​ര്യ​ഗ്ര​ഹ​ണ​മാ​കു​മി​തെ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം പ​റ​യു​ന്ന​ത്.

എ​ങ്ങ​നെ കാ​ണാം

ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ​ക്ക് സ​ന്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ നാ​സ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. നാ​സാ​പ്ല​സ്, നാ​സാ ടി​വി, നാ​സ വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​ത് കാ​ണാം.

സൂ​ര്യ​ഗ്ര​ഹ​ണം

ച​ന്ദ്ര​ൻ ഭൂ​മി​ക്കും സൂ​ര്യ​നു​മി​ട​യ്ക്ക് ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്താ​ണ് സ​ന്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് സൂ​ര്യ​ൻ പൂ​ർ​ണ​മാ​യി മ​റ​യു​ന്നു. പൂ​ർ​ണ ഗ്ര​ഹ​ണം നീ​ണ്ടു​നി​ൽ​ക്കു​ക നാ​ല് മി​നി​റ്റും 27 സെ​ക്ക​ൻ​ഡും മാ​ത്ര​മാ​യി​രി​ക്കും.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.