• Logo

Allied Publications

Americas
ഡോ. ​റെ​നു ഏ​ബ്ര​ഹാം വ​ര്‍​ഗീ​സി​ന് ഫു​ള്‍​ബ്രൈ​റ്റ് സ്‌​പെ​ഷ​ലി​സ്റ്റ് അ​വാ​ര്‍​ഡ്
Share
കോ​ട്ട​യം: അ​മേ​രി​ക്ക​യി​ലെ മേ​ഴ്സി യൂ​ണി​വേ​ഴ്‌​സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​റെ​നു ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന് ഫു​ള്‍​ബ്രൈ​റ്റ് സ്‌​പെ​ഷ​ലി​സ്റ്റ് പ്രോ​ഗ്രാം അ​വാ​ര്‍​ഡ്. യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റും ഫു​ള്‍​ബ്രൈ​റ്റ് ഫോ​റി​ന്‍ സ്‌​കോ​ള​ര്‍​ഷി​പ് ബോ​ര്‍​ഡു​മാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. കോ​ട്ട​യം ട്രാ​വ​ന്‍​കൂ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​ണ് ഡോ. ​റെ​നു ഏ​ബ്രാ​ഹം വ​ര്‍​ഗീ​സ്.

പ​ബ്ലി​ക്/​ഗ്ലോ​ബ​ല്‍ ഹെ​ല്‍​ത്തി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു​എ​സി​ലും വി​ദേ​ശ​ത്തു​മു​ള്ള പ​ങ്കാ​ളി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​മ്യൂ​ണി​റ്റി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ അ​റി​വ് കൈ​മാ​റാ​നും പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന പ്രോ​ജ​ക്‌​ട് ഡോ. ​റെ​നു ഏ​ബ്രാ​ഹം വ​ര്‍​ഗീ​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ട​ഫ്ത​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.

ഭ​ര്‍​ത്താ​വ് കോ​ട്ട​യം ഇ​ര​വി​നെ​ല്ലൂ​ര്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഫി​ലി​പ്പ് വ​ര്‍​ഗീ​സ്. മ​ക്ക​ള്‍: ഏ​ബ​ല്‍, ഒ​ബേ​ദ്. തി​രു​വ​ല്ല അ​ഴി​യി​ട​ത്തു​ചി​റ വേ​ങ്ങ​ശേ​രി​ല്‍ ആ​പ്പാ​ട്ട് പ​രേ​ത​രാ​യ വി.​എ​ല്‍. ഏ​ബ്രാ​ഹാം​അ​ച്ചാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡോ. ​റെ​നു.

സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ
ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും.
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ
അ​മേ​രി​ക്ക​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കെ.​പി. യോ​ഹ​ന്നാ​ന് ഗു​രു​ത​ര പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.
വി​ര​മി​ക്ക​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി; തെരഞ്ഞെടുപ്പിൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
വെ​ർ​മോ​ണ്ട് : ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
ഓർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗം: മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.
ഫി​ല​ഡ​ൽ​ഫി​യ/ പാ​ലാ: ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗ ചാ​തു​ര്യ​ക്ക​ള​രി​യി​ൽ, മ​ല​യാ​ളം ജൂ​നി​യ​ർ മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്ത