• Logo

Allied Publications

Americas
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു
Share
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫോ​മാ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ണി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ സൈ​ജ​ൻ ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് ഇ​പ്പോ​ഴ​ത്തെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി, ’ധ്വ​നി’ മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു​ണ്ട്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൈ​ജ​നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്.

റി​പ്പ​ബ്ലി​ക്കി​ലെ പു​ന്‍റ​ക്കാ​ന​യി​ൽ ബാ​ർ​സ​ലോ ബ​വാ​രോ പാ​ല​സ് ഫൈ​വ്സ്റ്റാ​ർ റി​സോ​ർ​ട്ടി​ൽ വ​ച്ചു ഓ​ഗ​സ്റ്റ് 8 മു​ത​ൽ 11 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ണി​ൽ വ​ച്ചാ​ണ് ഫോ​മാ​യു​ടെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. 2007ൽ ​മി​ഷി​ഗ​നി​ലെ ഡി​ട്രോ​യി​റ്റി​ലേ​ക്ക് കു​ടും​ബ​സ​മേ​തം ചേ​ക്കേ​റി​യ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ ആ​ലു​വ സ്വ​ദേ​ശി​യാ​ണ്.

മു​ത​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​ന് നേ​തൃ​ത്വ​പാ​ട​വ​വും അ​തു​ല്യ​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും ഉ​ണ്ടെ​ന്ന് ഗ്രേ​റ്റ് ലേ​ക്സ് റീ​ജി​ൻ ആ​ർ​വി​പി ബോ​ബി തോ​മ​സ്‌​സ്, ഗ്രേ​റ്റ് ലേ​ക്സ് നാ​ഷ​ന​ൽ ക​മ്മ​റ്റി മെ​മ്പ​ർ സു​ദീ​പ് കി​ഷ​ൻ, ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ഏ​ബ്ര​ഹാം, ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ഷ മ​നോ​ഹ​ര​ൻ, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ഹാ​യോ പ്ര​സി​ഡ​ന്‍റ് ബാ​ലു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നാ​ൽ, ഈ ​സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു.​മി​ഷി​ഗ​നി​ലെ വി​ക്സ​ത്തി​ൽ റ​ജി​സ്ട്രേ​ഡ് ന​ഴ്സാ​യ ഭാ​ര്യ മി​നി​യോ​ടും മ​ക്ക​ളാ​യ എ​ലൈ​ൻ റോ​സ്, ആ​ര​ൺ ജോ ​എ​ന്നി​വ​രോ​ടു​മൊ​പ്പ​മാ​ണ് സൈ​ജ​ൻ താ​മ​സി​ക്കു​ന്ന​ത്.

യുഎസിലെ വനിതയ്ക്ക് 10 ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ടു​ത​വ​ണ ഒരു മി​ല്യ​ൺ ഡോളർ സ​മ്മാ​നം.
മ​സാ​ച്ചു​സെ​റ്റ്സ്: ആ​റ്റി​ൽ​ബോ​റോ​യി​ലെ വനിത ക്രി​സ്റ്റീ​ൻ വി​ൽ​സ​ണിന് അ​ടു​ത്തി​ടെ ഒ​രു മി​ല്യ​ൺ ഡോ​ള​ർ ജാ​ക്ക്‌​പോ​ട്ടി​നു അ​ർ​ഹ​യാ​യി.
ഹൂസ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ വി​വാ​ഹ ഒ​രു​ക്ക ക്യാ​മ്പ് മേ​യ് പ​ത്തി​ന്.
ഹൂസ്റ്റ​ൺ: ക്നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന
ഗാ​സ പ്ര​തി​ഷേ​ധം: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​​ഥികളോ​ട് പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.
ന്യൂ​യോ​ർ​ക്ക്: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള അ​മേ​രി​ക്ക​ൻ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന
സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച.
ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക
സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്ട​ൺ സ