പോലീസായാല്‍ ഇങ്ങനെ വേണം, യുപി സിംഹത്തിന് നിറഞ്ഞ കൈയടി
പോലീസുകാരനായാല്‍ ഇങ്ങനെ വേണം, പറഞ്ഞു വരുന്നത് യുപിയിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയെക്കുറിച്ചാണ്. ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവെച്ചു പിടിച്ച ഈ ഐപിഎസുകാരന്‍ അറിയപ്പെടുന്നത് യുപി സിംഹം എന്നാണ്. ദന്തഡോക്ടറുടെ കുപ്പായം അഴിച്ചുവെച്ച് പോലീസ് വേഷമണിഞ്ഞ അജയ്പാല്‍ ഐപിഎസിന്റെ കഥ ഇങ്ങനെ...