ദൃശ്യം മോഡല്‍ കൊലപാതകം ചൈനയില്‍, അധ്യാപകനെ കൊന്ന് മൈതാനത്തിനടിയില്‍ കുഴിച്ചുമൂടി
ദൃശ്യം മോഡല്‍ കൊലപാതകം ചൈനയില്‍. തിരിമറി നടത്തുന്നത് എതിര്‍ത്ത അധ്യാപകനെ പ്രിന്‍സിപ്പലും കൂട്ടാളികളും ചേര്‍ന്നു കൊന്ന് മൈതാനത്തു കുഴിച്ചുമൂടി. കൊലപാതകം തെളിഞ്ഞത് 16 വര്‍ഷത്തിനു ശേഷം. സംഭവം ഇങ്ങനെ.. .