കുരുന്നുകള്‍ക്കെതിരെ കൊലവിളിയുമായി മസ്തിഷ്‌ക ജ്വരം; മരണം 107 ആയി
ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു.