കൊച്ചിയില്‍ വന്‍ അഗ്നിബാധ; 4 കടകള്‍ കത്തിനശിച്ചു
കൊച്ചിയില്‍ വന്‍ അഗ്നിബാധ; 4 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. എന്നാല്‍ ഇടുങ്ങിയ വഴി അഗ്നിശമന സേനയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്നത് ആശങ്ക പടര്‍ത്തുന്നു.