സൗമ്യയ്ക്കു വിട, കണ്ണീരണിഞ്ഞു നാടും വീടും!
പോലീസുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യ പുഷ്‌കരന് യാത്രാമൊഴി ചൊല്ലി നാടും വീട്ടുകാരും. യാത്രാമൊഴി ചൊല്ലാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്...