അലയടിച്ച് വിശ്വാസികളുടെ വന്‍ പ്രതിഷേധം
അകത്തിടുന്ന വസ്ത്രങ്ങള്‍ പുറത്തുകാണിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് കുരിശില്‍ അടിവസ്ത്രമിട്ടുള്ള കാര്‍ട്ടൂണിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചു മുറവിളി കൂട്ടുന്നതെന്ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. മതചിഹ്നങ്ങളേയും വിശ്വാസ പ്രതീകങ്ങളേയും അവഹേളിച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് വന്‍ മാര്‍ച്ച്.