ഉഴപ്പിയാല്‍ പണികിട്ടുമെന്ന് പ്രധാനമന്ത്രി, മന്ത്രിമാര്‍ക്ക് ശാസനം!
മന്ത്രിമാരായെന്നു കരുതി ഉഴപ്പിയാല്‍ പണികിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഫിസിലെത്തുന്നതില്‍ സമയനിഷ്ഠ പാലിക്കുന്നതടക്കം കര്‍ശന നിര്‍ദേശങ്ങളാണ് മോദി മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്നത്...