കൊന്ന ശേഷം ജീവനൊടുക്കുക ആയിരുന്നു ലക്ഷ്യമെന്ന് അജാസ്
സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കുക ആയിരുന്നു ലക്ഷ്യമെന്നും കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതിയായ അജാസ്. ക്രൂരത വിവാഹത്തിനു സമ്മതിക്കാത്തതു മൂലമെന്ന് സൂചന. ക്രൂരകൃത്യത്തെക്കുറിച്ച് അജാസിന്റെ മൊഴി ഇങ്ങനെ