12-ാം ക്ലാസ് പാസാകാത്ത 'ഐപിഎസ്'കാരനെ കുടുക്കിയത് അക്ഷരത്തെറ്റുകള്‍
പന്ത്രണ്ടാം ക്ലാസ് പോലും പാസായിട്ടില്ല, പക്ഷേ താന്‍ മണിക്കൂറുകള്‍ പഠിച്ച് സിവില്‍ സര്‍വീസും ഐപിഎസും നേടിയ കഥകള്‍ പറഞ്ഞ് മോട്ടിവേഷണല്‍ ക്ലാസെടുക്കും, പോലീസുകാര്‍ക്ക് മെഡലുകള്‍ വരെ സമ്മാനിച്ച് തിളങ്ങി, മോട്ടിവേഷണല്‍ ടോക്കറെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലും മിന്നും താരം, ഒടുക്കം അഭയ് മീണ എന്ന വ്യാജ ഐപിഎസ് ഓഫീസറെ കുടുക്കിയത് രണ്ടേ രണ്ട് അക്ഷരതെറ്റുകള്‍