പാമ്പു പിടുത്തം നിറുത്തിയോ? വാവ സുരേഷിനു ചിലതു പറയാനുണ്ട്
29 വര്‍ഷത്തിനുള്ളില്‍ 165 രാജവെമ്പാലയടക്കം 52,000ല്‍ അധികം വിഷപാമ്പുകള്‍. വാവ സുരേഷ് പിടിച്ച പാമ്പുകളുടെ കണക്കാണിത്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഇനി പാമ്പുപിടിക്കാനില്ലെന്ന് സുരേഷ് തീരുമാനിച്ചു. അതിന് കാരണങ്ങളുണ്ട്.