മാവേലിക്കരയില്‍ പോലീസുകാരിയെ ചുട്ടുകൊന്നു, പ്രതി പോലീസുകാരന്‍
കണ്ണില്ലാത്ത കൊടുംക്രൂരത! സ്‌കൂട്ടറില്‍ നിന്നും ഇടിച്ചിട്ടു, വടിവാളിന് വെട്ടി വീഴ്ത്തി; മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു.