ജയില്‍ ചാടിയ വനിതാ തടവുകാരെ പിടിച്ചത് സിനിമാസ്റ്റൈലില്‍, പോലീസ് മാനം രക്ഷിച്ചത് ഇങ്ങനെ!
കേരളത്തില്‍ ഇതുവരെ വനിതാ തടവുകാര്‍ ജയില്‍ ചാടിയിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച് തടവുചാടിയ രണ്ടുപേരെയും പോലീസ് പിടികൂടിയതു സിനിമയെ വെല്ലുന്ന തിരക്കഥ രചിച്ച്. പോലീസ് തങ്ങളുടെ മാനം കാത്തത് ഇങ്ങനെ...