ഉന്നാവോ പെണ്‍കുട്ടി ആശുപത്രി വിട്ടു, ജീവന്‍ ഭയന്ന് യുപിയും വിട്ടു! സുരക്ഷതേടി ഡല്‍ഹിയില്‍
ആശുപത്രി വിട്ട പെണ്‍കുട്ടിയുടെ ജീവനു സുരക്ഷാഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ തന്നെ താമസ സൗകര്യം ഒരുക്കാന്‍ കോടതി ഉത്തരവ്...