വി​ധി​യെ തോ​ൽ​പ്പി​ച്ച ഒ​റ്റ​യാ​ൾ പോ​രാ​ട്ടം; ഒ​റ്റ​ക്കാ​ലി​ൽ കൊ​ച്ചു​മി​ടു​ക്കി​യു​ടെ വി​സ്മ​യ​നൃ​ത്തം
Thursday, October 10, 2019 4:13 PM IST
വി​ധി​യോ​ട് പ​ട​വെ​ട്ടി ഒ​റ്റ​ക്കാ​ലി​ൽ നൃ​ത്ത വി​സ്മ​യ​മൊ​രു​ക്കി​യ 11കാ​രി​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. അ​ർ​ബു​ദം ഒ​രു കാ​ൽ ക​വ​ർ​ന്നെ​ടു​ത്ത​പ്പോ​ൾ എ​ല്ലാം വി​ധി​ക്ക് വി​ട്ട് കൊ​ടു​ക്കാ​തെ പ​ട​പൊ​രു​തി​യ ഈ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ പേ​ര് അ​ഞ്ജ​ലി എ​ന്നാ​ണ്.

കാ​ൻ​സ​റി​നെ തു​ട​ർ​ന്ന് വ​ള​രെ ചെ​റു​പ്പ​ത്തി​ലെ ത​ന്നെ അ​ഞ്ജ​ലി​യു​ടെ ഒ​രു കാ​ൽ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ വ​ച്ച് ന​ട​ത്തി​യ NATCON IASO ന്‍റെ വാ​ർ​ഷി​ക ച​ട​ങ്ങി​നി​ടെ​യാ​ണ് അ​ഞ്ജ​ലി നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

ഹി​ന്ദി ചി​ത്രം ഭൂ​ൽ​ഭൂ​ല​യ്യ​യി​ലെ ഗാ​ന​ത്തി​നൊ​ത്താ​ണ് അ​ഞ്ജ​ലി നൃ​ത്തം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഡോ​ക്ട​ർ​മാ​ർ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വി​ധി​യോ​ട് കീ​ഴ​ട​ങ്ങാ​തെ ആ​ഗ്ര​ഹി​ച്ച സ്വ​പ്ന​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന ഈ ​കു​ട്ടി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.