Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ട കാര്‍ ഓടിച്ചെത്തിയ രണ്ടുവയസുകാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
കുട്ടികള്‍ നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. എന്നാൽ നാം അവരില്‍ അധികം ശ്രദ്ധ പുലര്‍ത്തണം എന്നത് പ്രധാനമാണ്. അവരുടെ പ്രായത്തിലെ അറിവ്കുറവ് നിമിത്തം പല ആപത്തിലും ചെന്ന് പെടാം.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സംഭവം ചൈനയിലാണ്.
ഷെജിയാംഗ് പ്രവിശ്യയിലെ തിരക്കേറിയ റോഡില്‍ ഒരു രണ്ടുവയസുകാരനെ കാണാം. ഈ കുട്ടിക്ക് ഒപ്പം ആരേയും കാണാന്‍ കഴിയുന്നില്ല. ഈ കുഞ്ഞ് ഇത്ര തിരക്കുള്ള റോഡിലേക്ക് തന്റെ കളിപ്പാട്ട കാര്‍ ഓടിച്ച് ഇറക്കുകയാണ്.
മറ്റു വഹനങ്ങള്‍ ചീറിപ്പായുന്നതിനിടയിലാണിത്. കാഴ്ചക്കാരുടെ നെഞ്ച് പിടയുന്ന ദൃശ്യങ്ങളാണ് പിന്നീടുള്ളത്. പല വാഹനങ്ങളും അടുത്തെത്തുമ്പോഴാണ് കുട്ടിയെ കാണുന്നത്. അവര്‍ വെട്ടിച്ച് മാറ്റിപോവുകയാണ്.
ഭാഗ്യം നിമിത്തമാണ് ഈ കുട്ടി ഓരോ തവണയും രക്ഷപ്പെടുന്നത്. ഒടുവില്‍ ഒരു ട്രക്ക് ഈ കുഞ്ഞിന് സമീപം നിര്‍ത്തുകയാണ്. ആ ട്രക്കില്‍ ഉണ്ടായിരുന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും അതിവേഗം മറ്റു വാഹനങ്ങളെ തടഞ്ഞശേഷം ആ ഓമനക്കുഞ്ഞിനെ വാരിയെടുത്ത് റോഡിന്റെ ഒരുവശത്ത് എത്തിക്കുകയാണ്.
പോലീസ് വന്നതിനുശേഷം കുട്ടിയെ കുടുംബത്തിനായി കൈമാറുകയും ചെയ്യുന്നു. ഈ കുഞ്ഞ് അതിന്റെ മുത്തശ്ശിയുടെ പക്കല്‍ നിന്നും റോഡിലേക്ക് ഇറങ്ങിയതാണെന്നാണ് വിവരം. എന്തായാലും വലിയൊരു ആപത്തില്‍ നിന്ന് ആ കുഞ്ഞ് രക്ഷപ്പെട്ടു.
സമുഹ മാധ്യമങ്ങള്‍ വഴി നിരവധിപേര്‍ ട്രക്കിലെത്തിയ ആ ദമ്പതികളെ അഭിനന്ദിക്കുന്നുണ്ട്.
View this post on Instagram
A post shared by CGTN (@cgtn)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"രക്ഷകനെ വരവേല്‍ക്കാന്‍ അവരൊരുങ്ങി'; 250 നക്ഷത്രങ്ങളാല്‍ അലംകൃതമായ ഒരു ദേവാലയം
ലോകമെങ്ങും കൊണ്ടാടുന്ന ഒന്നാണല്ലൊ ക്രിസ്മസ്. ദൈവപുത്രന്റെ തിരുപ്പിറവി നിമിത്തം സകലര്‍ക്കും ശാന്തിയും സമാധാനവും കൈവന്
ലോകത്തിലെ ഏറ്റവും വലിയ ഗ്രില്‍ഡ് ചീസ് സാന്ഡ്വിച്ച്; യൂട്യൂബേഴ്സ് വക
ഗ്രില്‍ഡ് ചീസ് സാന്ഡ്വിച്ച് ജനപ്രിയമായ ഒന്നാണ്. ഗ്രില്‍ ചെയ്ത ബ്രെഡിനൊപ്പം പാല്‍ക്കട്ടിയും ചേര്‍ത്ത ഈ ഭക്ഷണം രുചിക്കാന്‍
എരുമകളിൽ ഇവൾ വിലയേറിയവൾ വില 4.60 ലക്ഷം!
ഏറ്റവും കൂടുതൽ പാൽ നൽകുന്ന മുറ ഇനത്തിൽപ്പെട്ട എരുമയെ വിറ്റപ്പോൾ ഉടമയ്ക്കു കിട്ടിയത് 4.60 ലക്ഷം രൂപ. ഹരിയാനയിലെ ഝജാ
ഹെല്മെറ്റിനോടു വേണം ‘കാതല്‍’; കുറിപ്പുമായി കേരള പോലീസ്
മലയാള സിനിമയിലെ പുതിയ തരംഗമായ ‘കാതല്‍’ എന്ന സിനിമയെ അടിസ്ഥാനമാക്കി ബോധവല്കരണത്തിനു ശ്രമിക്കുകയാണ് കേരള പോലീസ്. ‘ഇരുചക്ര വാഹനം ഓട
സെലിബ്രിറ്റികളുടെ പണി പോകും; "എഐ മോഡൽ' പ്രതിമാസം സമ്പാദിക്കുന്നത് മൂന്ന് ലക്ഷം..!
നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജന്റ്സ്) സൃഷ്ടിക്കുന്ന വിസ്മയങ്ങള്‍ ലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നതും ആശങ
"കാക്കിക്കുള്ളിലെ ഹംസങ്ങൾ'; വിവാഹാഭ്യര്ഥനയിലെ പോലീസ് സാന്നിധ്യം വൈറല്‍
പ്രണയവും വിവാഹാഭ്യര്ഥനയുമൊക്കെ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ചിലര്‍ ഇക്കാര്യങ്ങള്‍ വെറൈറ്റി ആയി അവതരിപ്പിക്കും.സ
ഓറഞ്ച് തൊലിയില്‍ വരെ ട്രൂ ലൗവ്; കമിതാക്കള്‍ ഒന്ന് സൂക്ഷിക്കുക
പ്രണയം വിശ്വമാകെ അതിരില്ലാതെ പരക്കുന്ന ഒരു വികാരമാണല്ലൊ. പ്രേമത്തെക്കുറിച്ച് പല കവിതകളും ഉദ്ധരണികളും നാം കേട്ടിരിക്കും. പോരാഞ്ഞ് ഈ വികാരത്തിന് കണ്ണില്‍
വെറുതെ വെള്ളമിറക്കണ്ട..! ഒരു കുപ്പി വിസ്കി ലേലത്തിൽ പോയത് 22.50 കോടിക്ക്
ലോകത്തിലെ ഏറ്റവും വിലവിടിപ്പുള്ള വിസ്കിയാണു "മകാലൻ 1926'. കോടീശ്വരന്മാർക്ക് പ്രൗഢിയുടെയും സ്വകാര്യ അഹങ്കാരത്തിന്റെയ
പുഷ്കർ മേളയിൽ താരമായി "പോത്തുരാജൻ..!'
രാജസ്ഥാനിലെ പുഷ്കർ മേളയിൽ പ്രദർശനത്തിനെത്തിയ ഒരു പോത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. ഹരിയാനയിലെ സിർസയ
ചർച്ചയായി ആഡംബര കാര്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള സ്കൂള്‍ ഉപന്യാസം
വലുതാകുമ്പോള്‍ ആരാകണം എന്താകണം എന്താണാഗ്രഹം എന്ന ചോദ്യമൊക്കെ മിക്ക കുട്ടികളും കേള്ക്കുന്നാണ്. ഡോക്ടര്‍, എന്‍ജിനീയര്‍, പ
ഒരു വിജയത്തിനായി എത്രയെത്ര പ്രയത്നങ്ങള്‍; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനടയില്‍ സംഭവിച്ചത്
ക്രിക്കറ്റ് ലോകകപ്പ് അതിന്റെ ഏറ്റവും ആവേശത്തിയാണല്ലൊ. സെമി മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കപ്പ് ആര്
ലോട്ടറിയടിച്ചെന്ന് ഇമെയില്‍; തട്ടിപ്പല്ലെന്നറിഞ്ഞ ഞെട്ടലില്‍ ഈ ഭാഗ്യവാന്
ഓണ്‍ലൈന്‍ വഴി നിരവധി തട്ടിപ്പുകള്‍ ദിവസേന നാം കേള്‍ക്കാറുണ്ടല്ലൊ. കോടാനുകോടി ലോട്ടറി അടിച്ചെന്നും വീടും സ്ഥലവും കിട്ട
ബംഗളൂരുവിലെ ഈ പുതിയ ഹെല്‍മെറ്റ്; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
നമ്മുടെ നിരത്തുകളില്‍ നിരവധി ജീവന് വാഹനാപകടം മൂലം നഷ്ടമാകാറുണ്ടല്ലൊ. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക
വഴിവക്കിലെ ബാർബർക്കൊപ്പം മുന്‍ ക്രിക്കറ്റ് താരം മൈക്കല്‍ വോണ്‍; വെെറൽ
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തില്‍ ആണല്ലൊ നാം. ഇന്ത്യയില്‍ നടക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം ആവേശത്തിന്റെ ഉച്ചസ്ഥായി
"അമ്പമ്പോ വെടിമരുന്ന് കൊണ്ടൊരു പുള്ളിപ്പുലി'; വൈറല്‍ വീഡിയോ
ചിലരുടെ കലാപരമായ കഴിവുകള്‍ നമ്മളെ വല്ലാതെ അദ്ഭുതപ്പെടുത്തും. ഒരാളും ചിന്തിക്കാത്ത കാര്യങ്ങളും രീതിയും ഒക്കെയാകും കല
"ഫെമ്മെ എ ലാ മോണ്ട്രെ'; ഈ പിക്കാസോ ചിത്രത്തിന് 1,150 കോടി
ലോക പ്രശസ്തനായ ചിത്രകാരനായിരുന്നല്ലൊ പാബ്ലോ പിക്കാസോ. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ ആളുകളില്‍ ഇന്നും വിസ്മയം സൃ
തിരമാലകളെ കീഴടക്കി പുതിയ ഉയരത്തില്‍ ലോറ; സര്‍ഫിംഗില്‍ ഗിന്നസ് റിക്കാര്‍ഡ്
കണ്ണെത്താദൂരത്തോളം ഇങ്ങനെ കിടക്കുന്ന സമുദ്രം മിക്കവര്‍ക്കും ദൂരക്കാഴ്ച മാത്രമാകുമ്പോള്‍ ചിലര്‍ അതില്‍ ഇറങ്ങും, സഞ്ചരി
ജീവനക്കാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ സമ്മാനം; ഈ തേയിലത്തോട്ടം ഉടമ വേറെ ലെവല്‍
കഴിഞ്ഞദിവസമാണ്, തന്റെ ജീവനക്കാര്‍ക്ക് 12 കാറുകള്‍ നല്കി ഹരിയാനയിലെ ഒരു ഫാര്‍മ കമ്പനി ഉടമ സമൂഹ മാധ്യമങ്ങളില്‍ താ
"ഈ മുതലാളി മാസ് ഡാ'; ജീവനക്കാര്‍ക്ക് 12 കാറുകള്‍ സമ്മാനിച്ച് കമ്പനി ഉടമ
ഉത്സവകാലത്ത് മുതലാളി കുറച്ചുകൂടുതല്‍ പൈസ തരുമെന്ന് മിക്ക തൊഴിലാളികളും കരുതും. പല കമ്പനികളും അത്തരത്തില്‍ ചെയ്യാ
"അറ്റന്ഷന് കിട്ടാനായി എന്തും...'; യുവതിയോട് മുഷിഞ്ഞ് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയുടെ വരവ് ആളുകളില്‍ വലിയൊരു മാറ്റമാണ് സൃഷ്ടിച്ചത്. അത് പോസിറ്റീവായും നെഗറ്റീവായും സമൂഹത്തെ ബാധിച്ചി

"സന്തോഷ ജന്മദിനം പട്ടിക്ക്'; എലോണ്‍ മസ്ക്കിന്റെ പോസ്റ്റ് വൈറല്‍
ആളുകള്‍ ഏറ്റവും ശ്രദ്ധിക്കാറുള്ള ഒരാളാണല്ലൊ ടെസ്ലയുടെ ഉടമ ഇലോണ്‍ മസ്ക്. ട്വിറ്ററിനെ എക്സാക്കിയ ഇദ്ദേഹം അതിന്റെ ല
"സുകൂന്' നഷ്ടപ്പെട്ട സ്ത്രീക്ക് മുംബൈ പോലീസിന്റെ കാവ്യാത്മക മറുപടി; വൈറല്‍
പണ്ട് പോലീസ് സ്റ്റേഷന് എന്നു കേള്‍ക്കുമ്പോഴെ ആളുകളൊന്ന് പേടിക്കുമായിരുന്നു. എന്നാല്‍ മാറിയ കാലത്ത് ജനങ്ങള്‍ പോലീസുമ
ഹാലോവീന്‍ ആഘോഷം; ഹാരി പോട്ടര്‍ കഥാപാത്രങ്ങളായി മാര്‍ക്ക് സക്കര്‍ബര്‍ഗും കുടുംബവും
ലോകമിങ്ങനെ ഹാലോവീന്‍ കൊണ്ടാടുകയാണല്ലൊ. വിളവെടുപ്പ് കാലത്തിന്റെ അവസാനവും ശൈത്യകാലത്തിന്റെ തുടക്കവും അടയാളപ്പെടു
ബുവാനോസ് ആരീസ് ചിലന്തി മനുഷ്യ സംഗമം; വൈറല്‍
ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു സൂപ്പര്‍ കഥപാത്രമാണല്ലൊ സ്പൈഡര്മാന്. എതിരാളികള്‍ക്കുനേരെ വലയെറിഞ്ഞു നന്മയെ കാ
"ആനന്ദം പരമാനന്ദം'; അച്ഛനായാല്‍ ഇങ്ങനെ വേണമെന്ന് സോഷ്യല്‍ മീഡിയ
ഏറ്റവും നല്ല മാതാപിതാക്കളെ ലഭിക്കുന്ന മക്കള്‍ ഭാഗ്യവാന്മാരൊ ഭാഗ്യവതികളൊ ആണ്. കാരണം നല്ല മാതാപിതാക്കള്‍ക്ക് സ്നേഹം
"റീല്‍ പങ്കാളി + വരന്'; ലൈഫ് ട്രെന്‍ഡിംഗ് ആകാന്‍ വിചിത്രമായ വിവാഹപരസ്യം
വിവാഹം അതില്‍ പലര്‍ക്കും പല സങ്കല്പങ്ങളും സ്വപ്നങ്ങളും കാണും. ഇതുമായി സംബന്ധിച്ച ചടങ്ങുകളിലും പല വൈചിത്ര്യങ്ങളും ക
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ "ഖണ്ഡേല്‍വാള്‍ ഗ്രൂപ്പ്"; പക്ഷേ...
"കിടമത്സരം' എന്ന വാക്ക് കേള്‍ക്കാത്ത ബിസിനസുകാര്‍ കുറവായിരിക്കും. നിരവധിപേര്‍ ഒരേ വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന കാല
ട്രാക്കിനോടുചേര്ന്ന വാടകവീട്; ട്രെയിന്‍ നിശബ്ദത പാലിക്കുമെന്ന് ബ്രോക്കര്‍
വന്‍ നഗരങ്ങളില്‍ ഒരുവീട് വാടകയ്ക്ക് ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മിക്കവരും ഇക്കാര്യത്തില്‍ ആശ്രയി
ഇന്ത്യന്‍ വിദ്യാര്‍ഥിയും ജര്‍മന്‍ പ്രഫസറും തമ്മിലുള്ള ഒരു അസാധാരണ ഇ-മെയില്‍
ലോകത്തെ പേരുകേട്ട സര്‍വകലാശാലകളില്‍ പോയി പഠിക്കാന്‍ മിക്ക വിദ്യാര്‍ഥികളും ഒന്ന് ആഗ്രഹിക്കും. അതിനായി നിരവധി കടമ്പ
വിമാനം ഇറങ്ങിയാലുടന്‍ വിവാഹം; എയര്‍പോര്‍ട്ട് പരസ്യം വൈറല്‍
നാട്ടിലിറങ്ങിയാല്‍ "മോനെ കല്യാണം ഒന്നും ആയില്ലെ' എന്ന ചോദ്യം കേള്ക്കേണ്ടിവരുമല്ലൊ എന്ന ഈര്‍ഷ്യ പലര്‍ക്കും ഉണ്ടാകാറുണ്ട
Latest News
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; അഭിഭാഷകൻ മുൻകൂർ ജാമ്യ ഹർജി നൽകി
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
പിടികൂടിയത് തെങ്കാശിയിലെ ഹോട്ടലിൽ നിന്ന്; പ്രതിരോധമില്ലാതെ കീഴടങ്ങി
പണം വാങ്ങി കബളിപ്പിച്ചതിൽ വിരോധം; പ്രതികളെ അടൂർ പോലീസ് ക്യാമ്പിലെത്തിച്ചു
കർണാടകയിൽ 44 സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top