ക​ത്തി​യെ തോ​ല്പി​ച്ച പാ​ട്ട്! ത​ല​യോ​ട്ടി പി​ള​ർ​ന്ന് അ​വ​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മ്പോ​ൾ അ​വ​ൾ പാ​ട്ടു​പാ​ടു​ക​യാ​യി​രു​ന്നു
Thursday, December 17, 2020 4:54 PM IST
ശ​സ്ത്ര​ക്രി​യ​ക്കി​ടെ പി​യാ​നോ വാ​യി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഗ്വാ​ളി​യാ​റി​ലെ ബി​ര്‍​ള ആ​ശു​പ​ത്രി​യി​ലാ​ണ് സൗ​മ്യ എ​ന്ന ഒ​ന്‍​പ​തു വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി മ​സ്തി​ഷ്‌​ക ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ പി​യാ​നോ വാ​യി​ച്ച​ത്. ത​ല​ച്ചോ​റി​ല്‍ വ​ള​ര്‍​ന്ന ഒ​രു മു​ഴ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണ് സൗ​മ്യ വി​ധേ​യ​യാ​യ​ത്.

പൂ​ര്‍​ണ​മാ​യും ബോ​ധം​കെ​ടു​ത്താ​തെ ലോ​ക്ക​ൽ അ​ന​സ്തേ​ഷ്യ ന​ൽ​കി​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ കാ​ര​ണം കൈ​വി​ര​ലു​ക​ളു​ടെ ച​ല​ന​മോ മ​റ്റ് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മോ ത​ക​രാ​റി​ലാ​വു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് കു​ട്ടി​യ്ക്ക് ഗെ​യിം ക​ളി​ക്കാ​നും പി​യാ​നോ വാ​യി​ക്കാ​നും ഡോ​ക്ട​ര്‍​മാ​ര്‍​മാ​ർ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ബി​ര്‍​ള ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ സ​ര്‍​ജ​നാ​യ അ​ഭി​ഷേ​ക് ചൗ​ഹാ​ന്‍ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. 'ഞാ​ന്‍ വേ​ദ​ന​യൊ​ന്നും അ​റി​ഞ്ഞി​ല്ല, ആ​റ് മ​ണി​ക്കൂ​ര്‍ പി​യാ​നോ വാ​യി​ച്ചു, ഇ​ട​യ്ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യി​മു​ക​ളും ക​ളി​ച്ചു, ഇ​പ്പോ​ള്‍ ന​ല്ല ആ​ശ്വാ​സം തോ​ന്നു​ന്നു.' സൗ​മ്യ പ്ര​തി​ക​രി​ച്ചു.

ഒാ​പ്പ​റേ​ഷ​ന്‌ തി​യ​റ്റ​റി​ലെ ബെ​ഡി​ൽ കി​ട​ന്ന് പി​യാ​നോ വാ​യി​ക്കു​ന്ന സൗ​മ്യ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.