ന​ദി​യി​ലെ വെ​ള്ളം ത​ണു​ത്തു​റ​ഞ്ഞു; ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മൂ​ക്ക് ഉ​യ​ർ​ത്തി​വ​ച്ച് മു​ത​ല
Friday, January 31, 2020 1:11 PM IST
ന​ദി മ​ഞ്ഞ് ക​ട്ട​യാ​യി ത​ണു​ത്തു​റ​ഞ്ഞ് പോ​യ​പ്പോ​ൾ ര​ക്ഷ​പെ​ടു​വാ​നാ​യി മൂ​ക്ക് മാ​ത്രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കി​ട​ക്കു​ന്ന മു​ത​ല​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ. നോ​ർ​ത്ത് ക​രോ​ളീ​ന​യി​ൽ നി​ന്നു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ര​മേ​ഷ് പാ​ണ്ഡെ ഐ​എ​ഫ്എ​സ് എ​ന്ന​യാ​ളാ​ണ് പ​ങ്കു​വ​ച്ച​ത്.

ക​ടു​ത്ത ത​ണു​പ്പി​നെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലെ മൃ​ഗ​ങ്ങ​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. ഈ ​സ​മ​യം ത​ണു​പ്പ് അ​ധി​കം ബാ​ധി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റു​വാ​ൻ മൃ​ഗ​ങ്ങ​ൾ ശ്ര​മി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.