HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
കടലിനടിയില്‍ റോഡ്; പഴക്കം 7,000 വര്‍ഷം
Friday, May 26, 2023 3:04 PM IST
ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7,000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്.
ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം.
റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്റെ സൂചനയായി കാണുന്നു.
അതിനിടെ കോര്ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി കണ്ടെത്തി. കോര്ചുള ദീപിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം നടന്നിട്ടുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"നിങ്ങള്‍ പറയൂ ഈ ചേട്ടന്റെ ആവശ്യം അനാവശ്യമാണോ'; പോലീസിനെ കുഴക്കിയ കേസ്...
"മോഷണം' അത്ര പുതുമയുള്ള വാക്കല്ലല്ലൊ. നമ്മുടെ നാട്ടിലും ലോകത്തിന്റെ ഏത് കോണിലും അതിങ്ങനെ നടന്നുകൊണ്ടിരിക്കുകയാണല്ലൊ.
"അമ്മാവന് സിന്‍ഡ്രോം' ചോദ്യകര്ത്താക്കള്ക്കായി പ്രത്യേകം രൂപകല്പന ചെയ്ത സോഫ
സോഫ ഇരിക്കാന്‍ സുഖമുള്ള ഒന്നാണല്ലൊ. അതിന്റെ മൃദുവായ വശങ്ങള് അതിഥികളെ സന്തോഷവാന്മാരാക്കും. എന്നാല്‍ ചില "അമ്മാവന്
400 ടയറുകള്‍ 800 ടണ്‍ ഭാരം; ബാഹുബലി ട്രക്ക്
ഒരു ട്രക്ക് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഒരു വലിയ വാഹനത്തിന്റെ ചിത്രം രൂപപ്പെടുമല്ലൊ. ഇത്തരം വാഹനങ്ങള്‍ കണ്
"അലക്സാ, റോക്കറ്റ് വിക്ഷേപിക്കുക'; കാലം പോയപോക്ക്...
ദീപാവലി പ്രകാശത്തിന്റെ ആഘോഷം കൂടിയാണല്ലൊ. ഇപ്പോള്‍ നമ്മുടെ നാടാകെ ഈ ഉത്സവം കൊണ്ടാടുകയാണല്ലൊ. വിളക്ക് കൊളുത്തുംപോലെ
കൗതുകംതന്നെ ഈ "ആന്‍ഡ്രോയിഡ് ബര്‍ഗര്‍'
ആഹാരപ്രേമികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണല്ലൊ ബര്‍ഗര്‍. അല്പം വിലയുണ്ടെങ്കിലും ഈ ആഹാരം അകത്താക്കാന്‍ ആരും പണം മുട
നിര്‍ഭാഗ്യം ഇത്തരത്തിലും; വിജയകരമായ അഭിമുഖത്തിനിടെ ജോലി നിഷേധിക്കപ്പെട്ടാല്‍
ഒരു ജോലി മിക്കവരുടെയും വലിയ സ്വപ്നമാണല്ലൊ. പ്രത്യേകിച്ച് പഠിച്ചമേഖലയില്, വലിയ കമ്പനികളില്‍ ജോലി ലഭിച്ചാല്‍ ആളുകള
മടിക്കൈയിൽ കണ്ടെത്തിയ ഗുഹയിൽ മനുഷ്യവാസത്തിന്റെ സൂചനകൾ
മടിക്കൈ പഞ്ചായത്തിലെ കുണ്ടറയിൽ 5000 ചതുരശ്രയടിയിലധികം വിസ്തൃതിയിൽ പ്രകൃതി
ന്യൂസിലന്‍ഡ് പോലീസുകാര്‍ വക ഭാന്ഗ്ര; കൗതുകകരം
ഏറെ പ്രശസ്തമായ ഒന്നാണ് ഭാന്ഗ്ര. പഞ്ചാബിലെ പാരമ്പര്യേതര സംഗീതമാണ് ഭാന്ഗ്ര. കാലക്രമേണ, ദക്ഷിണേഷ്യയില്‍ മാത്രമല്ല, ല
ഷൂസ് മണക്കാന്‍ വീട്ടില്‍ അതിക്രമിച്ച് കയറുന്ന യുവാവ്; ജയിലിൽ
പലതരം ഭവനഭേദന സംഭവങ്ങള്‍ നാം കേട്ടിരിക്കും. എന്നാല്‍ ഗ്രീസില്‍ നിന്നും ലോകം കേട്ട ഈ സംഭവം വളരെ വിചിത്രമാണ്. കാരണം ആ
മനുഷ്യനെ ഭക്ഷിക്കുന്ന ഗോത്രക്കാരെ സന്ദര്‍ശിച്ച ഇന്ത്യന്‍ വ്ലോഗര്‍
സൈബറിടങ്ങളിലും മത്സരമുണ്ടല്ലൊ. തത്ഫലമായി പുതിയപുതിയ വേറിട്ട കണ്ടെന്റുകള് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണല്ലൊ വ്ല
ഇത് കാറാണ്, പ്രണയസല്ലാപങ്ങള്ക്കുള്ള ഇടമല്ല; വല്ലാത്തൊരു പോസ്റ്റര്‍
ലോകത്ത് ധാരാളം കാമുകീകാമുകന്മാരുണ്ടല്ലൊ. പണ്ടൊക്കെ പലരും സമൂഹത്തെ കൂടി മൈന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പുതിയ കാലത്ത്
ഫാന്റ ഓംലെറ്റ് റെഡി, വിചിത്രമായ ഭക്ഷണമെന്ന് നെറ്റിസണ്‍സ്
ആഹാരം രുചികരം ആയിരിക്കണം. രുചിഭേദങ്ങള്‍ക്കായി ഈ മേഖലയില്‍ ധാരാളം പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. അവയില്‍ ചിലത് ആള
ഈ വിവാഹത്തിന് സമുദ്രജീവികള്‍ സാക്ഷി; തിരമാലകള്‍ക്ക് താഴെ അവിസ്മരണീയമായ ഒരു രംഗം
വിവാഹം ഏറ്റവും അവിസ്മരണീയമാക്കണമെന്ന് പലരും കൊതിക്കും. എന്നാല്‍ പല കാരണങ്ങളാല്‍ ചിലര്‍ മാത്രം അത് പ്രാവര്ത്തികമാക
"അവിശ്വസനീയമായ ഇലാസ്തികത'; പാമ്പിന്റെ ഞെട്ടിക്കല്‍ കാണാം
ഈ പ്രകൃതിയില്‍ നിരവധി അഭൂതപൂര്‍വമായ രഹസ്യങ്ങളും കാഴ്ചകളുമുണ്ടല്ലൊ. പ്രാണികളെ ശാപ്പിടുന്ന റഫ്ലേഷ്യ ചെടിയും കാല് മുറി
"താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ'; ഇന്‍ഡോര്‍ കാമുകിമാരുടെ വിചിത്ര സമരം
നമ്മള് പലതരം സമരങ്ങളും പ്രതിഷേധങ്ങളും ദിവസേന കാണാറുണ്ടല്ലൊ. അവകാശങ്ങളുടെ നേടിയെടുക്കല്‍ ആയിട്ടായിരിക്കും മിക്ക
"മിനിറ്റുകള്‍ക്കുള്ളില്‍ തയാര്‍'; എയര്‍ ഫ്രയര്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കിയപ്പോള്‍
ഒരു ചായ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ചോദിച്ചാല്‍ പലരും പറയുന്നത് പരമ്പരാഗതമായ രീതി ആയിരിക്കും. ഒരു പാത്രത്തില്‍ വെള്ള
പണിയൊന്നുമില്ല; എന്നിട്ടും മൂന്ന് ഭാര്യമാരും രണ്ട് കാമുകിയും, പോരാഞ്ഞ് പുതിയ പങ്കാളിയെ തിരയുന്നു
നമ്മുടെ നാട്ടില്‍ കല്യാണപ്രായമായ പല യുവാക്കളും ഒരു വധുവിനായി നെട്ടോട്ടമാണ്. പോരാഞ്ഞ് മാതാപിതാക്കളും സ്വന്തക്കാരുമൊക
"വിറ്റഴിച്ചത്'താജ്മഹല്‍, രാഷ്ട്രപതിഭവന്, ചെങ്കോട്ട; അണ്ണന് കള്ളന്മാരിലെ കില്ലാഡി
നമുക്കിടയിലെ പ്രചുരച്രാരം നേടിയ കഥകളിലും സംഭവങ്ങളിലും ധാരാളം മോഷ്ടാക്കള്‍ ഉണ്ടല്ലൊ. അവരുടെ നിപുണതയും തനതായ ശൈലിയ
വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ട്; വിസ്മയിപ്പിച്ചു സഹോദരിമാര്‍
വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും മാലിന്യനീക്കത്തിനും ഉപയോഗിക്കാവുന്ന റോബോട്ടി
ലോകോത്തര കലാസൃഷ്ടി, പക്ഷെ ചവറ്റുകുട്ടയില്‍; യഥാര്‍ഥത്തില്‍ സംഭവിച്ചത്...
നിരവധി കലാകാരന്മാര് ഈ ഭൂമിയില്‍ പിറന്നിട്ടുണ്ടല്ലൊ. പലരും മടങ്ങിയെങ്കിലും അവരുടെ കഴിവിന്റെ ഉദാഹരണങ്ങള്‍ നമ്മ

മോഷ്ടിച്ച കാർ തിരികെയേൽപ്പിച്ച് കള്ളൻ
നല്ല കള്ളന്മാർ ഇപ്പോഴുമുണ്ടോയെന്ന സംശയം തീർത്ത്, മോഷ്ടിച്ച വാഹനം തിരികെയേൽപ്പിച്ചു മോഷ്ടാക്കൾ. ഇന്ത്യയെ സ്നേഹിക്കു
യഥാര്‍ഥ പര്‍വതം സന്ദര്‍ശിക്കാതെ എവറസ്റ്റ് കീഴടക്കിയ വ്യക്തി; ഗിന്നസ് റിക്കാര്‍ഡില്‍
പര്‍വതാരോഹകരുടെ സ്വപ്നഭൂമിയാണല്ലൊ എവറസ്റ്റ്. ഈ പര്‍വതം കീഴടക്കാന്‍ പലരും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തി
ചൈനയിലെ "സ്പൈഡര്‍ വുമണ്‍'
സ്പൈഡര്‍മാനെ മിക്കവര്‍ക്കും അറിയാമല്ലൊ. ഏത് മന്ദിരത്തിന്റെയും ഭിത്തിയിലും വലയെറിഞ്ഞ് കയറുന്ന സൂപ്പര്‍ ഹീറോ. സ്പൈഡ
അവര്‍ക്കുമുണ്ടൊരു രസതന്ത്രം; ഒരു എഐ പ്രണയകാഴ്ച
കാമുകീകാമുകന്മാര് കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതും തോട്ടുവക്കത്തിരുന്ന് കവിത കുറിക്കുന്നതുമൊക്കെ അന്ത കാലം.
"തീര്‍ത്തും വിചിത്രം'; സ്വന്തം വിവാഹത്തിനിടെ ലാപ്ടോപ്പുമായി വരന്
വിവാഹദിനം എല്ലാവര്ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറി അണിഞ്ഞൊരുങ്ങി ആളുകള്‍ നില്
ജോലി അപേക്ഷയ്ക്കുളള മറുപടി 48 വര്‍ഷങ്ങള്‍ക്കിപ്പുറം ലഭിച്ചാല്‍; കാരണം
ഒരു ജോലിക്കായി നമ്മളില്‍ പലരും അപേക്ഷകള്‍ അയച്ച് കാത്തിരിക്കുമല്ലൊ. ജോലി ലഭിക്കുമൊ ഇല്ലയൊ എന്നുള്ള മറുപടി മിക്ക കമ്പ
ലോകത്തിലെ ഏറ്റവും ചെറിയ റൂബിക്സ് ക്യൂബ്; തീവില
ചിലര്‍ സമയം കൊല്ലി എന്നും ചിലര്‍ ബുദ്ധിക്ക് കൂര്‍മത നല്‍കുന്നതെന്നും വിശേഷിപ്പിക്കുന്ന ഒന്നാണല്ലൊ റൂബിക്സ് ക്യൂബ്. പലരു
നോക്കിയ സ്നേക്ക് ഗെയിം യഥാര്‍ഥത്തില്‍ സംഭവിച്ചാല്‍...
മൊബൈല്‍ ഫോണുകള്‍ പ്രചാരം നേടിത്തുടങ്ങിയ കാലത്ത് മിക്കവര്‍ക്കും പ്രിയപ്പെട്ട ഒന്നായിരുന്നു നോക്കിയ ഫോണുകള്‍. നോക്കിയ 11
പല വര്‍ഷം; പക്ഷേ ഒരേ ജന്മദിനം, കൗതുകമായി ഈ നാല് സഹോദരിമാര്‍
നമ്മുടെ തന്നെ ജന്മദിനം മറ്റൊരാള്ക്കുള്ളപ്പോള് നമുക്കൊരു കൗതുകം തോന്നുമല്ലൊ. ഇരട്ടകള്‍ക്ക് ഒരുദിനം വരാത്ത സാഹചര്യമ
ഒരു കാടിളകി വരുന്നുണ്ടല്ലൊ; കൗതുകമായി ഇൻഡോർ "പറക്കും തളിക'
പറക്കും തളിക എന്ന മലയാള ചലച്ചിത്രം വലിയ ഹിറ്റായിരുന്നല്ലൊ. അതില്‍ മിക്കവരേയും ഏറ്റവും ചിരിപ്പിച്ച ഒരു രംഗമായിരുന്നു
Latest News
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
മൈസൂരിൽ യുവതിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ
മുനമ്പം ഭൂമിതർക്കം; വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തയച്ചു
അധിക്ഷേപിക്കുന്നവർ നീണാള്‍ വാഴട്ടെ; വിജയ്യുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്റ്റാലിൻ

Top