കുഞ്ഞുങ്ങളുമായി റോഡ് മുറിച്ചു കടക്കുന്ന അമ്മ കരടി
Thursday, March 19, 2020 12:24 PM IST
കുഞ്ഞുങ്ങളുമായി റോഡ് മുറിച്ചു കടക്കുന്ന അമ്മ കരടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പര്വീന് കസ്വാന് ആണ് വീഡിയോ പങ്കുവച്ചത്.
കാട്ടില്‍ കൂടി കാറില്‍ സഞ്ചരിച്ചവരാണ് ഏറെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.