ഭീ​മ​ൻ ഗ​ർ​ത്ത​ത്തി​ൽ പ​തി​ച്ച് ബ​സ്; യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
റോ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഭീ​മ​ൻ ഗ​ർ​ത്ത​ത്തി​ൽ പ​തി​ച്ച് ബ​സ്. അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലാ​ണ് സം​ഭ​വം. ബ​സി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ഗ​ർ​ത്ത​ത്തി​നു​ള്ളി​ൽ വീ​ണി​രു​ന്നു.

56കാ​രി​യാ​യ ഒ​രു സ്ത്രീ ​മാ​ത്ര​മേ ബ​സി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രി​യാ​യി ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഇ​വ​രെ സമീപത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.