കാ​ന​ഡ​യി​ൽ ഇ​നി മു​ത​ൽ "മ​ഴ നി​കു​തി'
Thursday, March 28, 2024 12:23 PM IST
കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ ന​ഗ​രം "മ​ഴ നി​കു​തി' ഈ​ടാ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. മ​ഴ​വെ​ള്ള മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പു​തി​യ​ത​രം നി​കു​തി കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ മു​നി​സി​പ്പ​ൽ ഗ​വ​ൺ​മെ​ന്‍റ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ മു​ത​ൽ "റെ​യി​ൻ ടാ​ക്‌​സ്' ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ടൊ​റ​ന്‍റോ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പ​റ​യു​ന്നു.

മ​ഴ​വെ​ള്ളം കൂ​ടു​ത​ൽ പ​തി​ക്കു​ന്ന​തും മ​ണ്ണി​ലേ​ക്കു വ​ലി​യാ​ത്ത​തു​മാ​യ മേ​ൽ​ക്കൂ​ര​ക​ൾ, അ​സ്ഫാ​ൽ​റ്റ് ഡ്രൈ​വ്‌​വേ​ക​ൾ, പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ, കോ​ൺ​ക്രീ​റ്റ് ലാ​ൻ​ഡ്‌​സ്‌​കേ​പ്പിം​ഗ് എ​ന്നി​വ അ​നു​സ​രി​ച്ചാ​ണു നി​കു​തി ഈ​ടാ​ക്കു​ക. മ​ഴ നി​കു​തി​ക്കെ​തി​രേ ന​ഗ​ര​വാ​സി​ക​ളി​ൽ​നി​ന്നു വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.