Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
സഹാറയിൽ മഞ്ഞു വീഴുമ്പോൾ.. കൗതുകമോ ആശങ്കയോ...
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാൽ ഈക്കഴിഞ്ഞ ദിവസങ്ങളിൽ സഹാറാ അത്ര ചൂടിലായിരുന്നില്ല. പകരം തണുത്തുറഞ്ഞു. അതെ, കേൾക്കുന്പോൾ ആശ്ചര്യമായി തോന്നുമെങ്കിലും അതായിരുന്നു യാഥാർഥ്യം. സഹാറാ മരുഭൂമി മഞ്ഞിൽ പുതഞ്ഞ് കിടന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥാ ശാസ്ത്രജ്ഞർ കുറേ നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അതു മറികടക്കാനുള്ള ശ്രമങ്ങൾ പരിമിതമായിരുന്നു. ഭൂമിയിലെ ചൂട് കൂടിയതോടെ അന്റാർട്ടിക്കയിലെ വൻ മഞ്ഞുമലകൾ ഉരുകുന്നതിനെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നു.
അതിനിടെ ഈ മഞ്ഞുകാലത്ത് പല രാജ്യങ്ങളിലും മഞ്ഞുവീഴ്ച ശക്തമായി. സ്പെയിനിൽ കഴിഞ്ഞ ദിവസങ്ങളിൽ -25 ഡിഗ്രിയായിരുന്നു തണുപ്പ്. 21 ഇഞ്ച് കനത്തിലാണ് സ്പെയിനിലെ പല സ്ഥലങ്ങളിലും മഞ്ഞ് വീണത്. ഏറ്റവും ഒടുവിലായി സഹാറാ മരുഭൂമിയും മഞ്ഞിൽ പുതഞ്ഞു.
സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ തബുക്കിൽ ഇത്തവണ കനത്ത മഞ്ഞ് വീഴ്ചയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയുടെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സഹാറ മരുഭൂമി, വടക്കേ ആഫ്രിക്കയുടെ വലിയൊരു ഭാഗത്തെ ഉൾക്കൊള്ളുന്നു. കൂടാതെ ഇത് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചില ഭാഗങ്ങളിലേക്ക് വരെ വ്യാപിച്ച് കിടക്കുന്നു.
മരുഭൂമിയിലെ, അതും സഹാറാ മരുഭൂമിയിലെ മഞ്ഞു വീഴ്ച ശാസ്ത്രലോകത്തിലും ഏറെ കൗതുകം നിറച്ചു. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്ന ഒരു പ്രദേശം ഏങ്ങനെ പെട്ടെന്ന് മഞ്ഞുമൂടിയെന്നതിന് കൃത്യമായൊരു ഉത്തരം തരാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം സാധ്യമല്ലെന്നായിരുന്നു മുതിർന്ന കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടത്.
മെരിലാൻഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറായ സുമാന്ത് നിഗം അഭിപ്രായപ്പെട്ടത് ഈ പ്രതിഭാസം ലോകത്തിലെ മറ്റ് മരുഭൂമികളിലും ഉടൻ തന്നെ സ്വാധീനം ചെലുത്തുമെന്നാണ്. തണുത്ത, വടക്കുകിഴക്കൻ കാറ്റിന്റെ തുടക്കം മൂലമാണ് യുഎഇയിലെ തണുത്ത കാലാവസ്ഥയെന്ന് എൻസിഎമ്മിലെ ഒരു നിരീക്ഷകൻ വിശദീകരിച്ചു. ഇത് ലാൻഡ്മാസിന് മുകളിലൂടെ താഴ്ന്ന മർദം സൃഷ്ടിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാകാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കാലാവസ്ഥയിലെ വ്യതിയാനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഇംഗ്ലണ്ട് , വെയിൽസ് പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. സഹാറാ മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അൾജീരിയൻ പട്ടണമായ ഐൻ സെഫ്രയിൽ 36 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഈ കാലാവസ്ഥ വരും വർഷങ്ങളിലും തുടരുകയാണെങ്കിൽ സഹാറാ മരുഭൂമി അടുത്ത 15,000 വർഷത്തിനുള്ളിൽ വീണ്ടും പച്ചയായി മാറുമെന്ന് അവകാശപ്പെടുന്നവരും കുറവല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാഴല്ല ഒന്നും..! പാഴ്വസ്തുക്കളിൽ നിന്ന് മെറിൻ സ്വന്തമാക്കിയത് ഏഷ്യബുക്ക് ഓഫ് റിക്കാർഡ്
കുറഞ്ഞ സമയത്തിനുള്ളിൽ പാഴ് വസ്തുക്കളിൽ നിന്ന് നൂറിലധികം കൗതുകവസ്തുക്കൾ ഉണ്ടാക്കി ഏഷ്യബുക്ക് ഓഫ് റിക്കാർഡ്, ഇന്ത്യ ബു
23 കാരറ്റ് സ്വർണത്തിൽ ഒരു ബിരിയാണി; റോയൽ ഗോൾഡ് ബിരിയാണിയുടെ വില...
സ്വര്‍ണം കൊണ്ടുള്ള ബർഗർ നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിത സ്വർണ ബിരിയാണിയാണ് വൈറലാകുന്നത്. ദുബായിലെ
ഭാര്യയോടുള്ള സ്നേഹം കാരണം ഈഫൽ ടവർ നിർമിച്ചു; ഇത്രയ്ക്ക് സ്നേഹം വേണ്ടെന്ന് അധികൃതർ
പ്രണയത്തിന്റെ മനോഹരമായ അടയാളമാണ് താജ്മഹൽ. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രണയമാണ് താജ് മഹൽ പണിയുവാനുള്ള
ഫുട്ബോൾ ടീം പോരാ, കൗരവപ്പട വേണം; ഇപ്പോൾ കുട്ടികൾ പതിനൊന്ന്, ലക്ഷ്യം നൂറെന്നു ദന്പതികൾ!
കുട്ടികളില്ലാത്തവർ ശാസ്ത്രീയ മാർഗങ്ങളിലൂടെ കുട്ടികളെ നേടുന്ന വഴികൾ ലോകമെന്പാടും പരീക്ഷിക്കപ്പെടുന്നുണ്ട്.
എ
മനുഷ്യ ശരീരങ്ങളെ ക്യാൻവാസാക്കിയ കലാകാരി; ജെസിനെ പരിചയപ്പെടാം
പെയിന്റിംഗ് ചിലർക്ക് ഹോബിയാണ്. ക്യാൻവാസിലോ മരത്തിലോ ചുവരിലോയായിരിക്കും മിക്കവരുടെയും പെയിന്റിംഗ്. എന്നാൽ ഇവരിൽ ന
ഡ്രാഗണിനെപ്പോലെയാകൻ ചെലവാക്കിയത് ലക്ഷങ്ങൾ; കട്ടസപ്പോർട്ടുമായി കാമുകി
ശരീരത്തിൽ രൂപ മാറ്റം വരുത്താൻ വൻ തുക ചെലവാക്കുന്ന സംഭവം നേരത്തെയും വൈറലായിട്ടുണ്ട്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവില
"മേലേചൊവ്വ'യിൽ പെഴ്സിവിയറൻസ് പണി തുടങ്ങി; ചിത്രങ്ങൾ കാണാം..
നാസയുടെ പെഴ്സിവിയറൻസ് റോവർ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങിയതിനു പിന്നാലെ സുപ്രധാന ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചു. റോ
മുങ്ങിച്ചാകാതിരിക്കാനാണ് ലൈഫ് ജാക്കറ്റ്; എന്നാൽ മീൻ ലൈഫ് ജാക്കറ്റിട്ട് നീന്തിത്തുടങ്ങിയാലോ?
കരയിൽനിന്ന് വെള്ളത്തിലിറങ്ങുന്നവർ മുങ്ങി ചാവാതിരിക്കാനാണ് സാധാരണ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നത്. വെള്ളത്തിലെ യാത്ര
ഭർത്താവ് അയച്ച സെൽഫിയിൽ "ദുരൂഹവസ്തുക്കൾ'; കണ്ടുപിടിക്കാൻ യുവതിയുടെ ചാലഞ്ച്
ദൂരയാത്രയ്ക്കിടെ ഭര്‍ത്താവ് ഭാര്യയ്ക്ക് ഫോട്ടോ അയയ്ക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ അയച്ചുകൊടുക്കുന്ന ചിത്രത്തിലുള്ള എ
മഞ്ഞുതുപ്പുന്ന ഒരഗ്നിപർവതം! പേരിൽ മാത്രമേ അഗ്നിയുള്ളൂ, ആള് കൂളാണ്
ആളുകളെ കൊന്നൊടുക്കുകയും ഒരു പ്രദേശമാകമാനം നശിപ്പിക്കുകയും ചെയ്യുന്ന ഭൗമ പ്രതിഭാസമാണ് അഗ്നിപർവത സ്ഫോടനവും തുടർ
അവൾ ഹോംവർക്ക് ചെയ്യുകയാണ്! എല്ലാം വിചിത്രമായി ചെയ്യുന്ന ഒരു പെൺകുട്ടി; അതിനു കാരണവുമുണ്ട്
ശ്ശോ! ആ പണിയൊന്നു ചെയ്തു തീർക്കാൻ തലകുത്തിനിന്നു കഷ്ടപ്പെട്ടു. വലിയ പരിശ്രമം വേണ്ടി വരുന്ന ജോലികൾ ചെയ്തു തീർത്തു കഴിഞ്
ചീസിനു പിന്നാലെ ചേയ്സ്! പക്ഷേ അത്ര എളുപ്പമല്ല ഈ ചീസ് പിടിക്കാൻ
ഇംഗ്ലണ്ടിലെ തെക്ക് പടിഞ്ഞാറൻ പ്രദേശമായ ഗ്ലൗസെസ്റ്റർ പേരു കേട്ടതു വിചിത്രമായൊരു കളിയുടെ പേരിലാണ്. ചീസ് റോളിംഗ് ഇവന്
ഉത്സവങ്ങളുടെ ഉത്സവം! ഇവിടുത്തെ വേഴാമ്പൽ ഫെസ്റ്റിവൽ കാണേണ്ടതുതന്നെ
വൈവിധ്യമാർന്ന ഗോത്ര സംസ്കാരമുള്ള നാഗാലാൻഡ് ഉത്സവങ്ങളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. പതിനാറോളം പ്രധാന ഗോത്രങ്ങ
ചെല്ലുന്നിടം പിഒ! എന്തിനെയും ലാഭക്കണ്ണുകളുമായി സമീപിക്കുന്നവർ ചെഞ്ചു ഗോത്രക്കാരുടെ ജീവിതം ഒന്നറിയണം
മനുഷ്യൻ എന്തിനും ഏതിനും ലാഭവും നഷ്ടവും കണക്കുകൂട്ടുന്നവരാണ്. ലാഭം കിട്ടാത്ത ഇടപാടുകൾക്ക് ഇറങ്ങിത്തിരിക്കാൻ പലർക്ക
ആന്റിജനും വേണ്ട, പിസിആറും വേണ്ട... കാസ്പറും ജയയും കോവിഡ് മണത്തുപിടിക്കും
കഴിഞ്ഞ നവംബർ മാസംമുതൽ കാസ്പറും ജയയും കാര്യമായ പഠനത്തിലായിരുന്നു. ലോകമെങ്ങും ഓണ്‍ലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങിയപ്പ
മാരത്തൺ കല്യാണം! വിവാഹചടങ്ങുകൾ ദിവസങ്ങൾ നീളുന്നതു മനസിലാക്കാം, പക്ഷേ വർഷങ്ങൾ നീണ്ടാലോ?
ടെസ്റ്റും ഏകദിനവും പോലെ നടന്നിരുന്ന കല്യാണ ചടങ്ങുകൾ പോലും നമ്മുടെ നാട്ടിൽ ഇപ്പോൾ ട്വന്റി -ട്വന്റി സ്റ്റൈലിൽ ആയിരിക്കു
തോളിൽ കയറുന്ന ഭാര്യ! ഭാര്യയെയും ചുമന്നുകൊണ്ട് ഓട്ടം; സമ്മാനമാണ് ബഹുരസം
ഒരാളെ എടുത്തുകൊണ്ട് ഓടുകയെന്നു പറഞ്ഞാൽ അത്ര നിസാര കാര്യമല്ല. അപ്പോൾ പിന്നെ ഒരാളെ തോളിൽ കയറി ഓടേണ്ടി വന്നാലോ? ഇത്തിരി
രോഗംവന്നാൽ നൃത്തം! രോഗം വരുമ്പോൾ വിശ്രമിക്കില്ല, പകരം ഇവർ നൃത്തം ചെയ്യും
ഡാൻസ് ഇഷ്ടപ്പെടുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചെറുതായെങ്കിലും ചുവടു വയ്ക്കാത്തവർ ച
ഇവിടെ ആളുകൾ കുളിക്കാറില്ല! എന്നിട്ടും അവർ സുന്ദരികളും സുന്ദരന്മാരുമാണ്; എന്താണതിന്റെ രഹസ്യം?
സാധാരണ നമ്മുടെ നാട്ടിലൂടെ കുളിക്കാതെയും നനയ്ക്കാതെയുമൊക്കെ നടക്കുന്നവരെ കണ്ടാൽ നമ്മൾക്കൊരു അസ്വസ്ഥത തോന്നില്ലേ. വൃ
10 ലക്ഷത്തിൽ ഒന്നേയൊന്ന്! പത്തുലക്ഷത്തിൽ ഒന്നുമാത്രം സംഭവിക്കാൻ സാധ്യതയുള്ള അപൂർവതയാണ് ഈ കുഞ്ഞുങ്ങൾ!
ഇരട്ടക്കുട്ടികളെ അടുത്തറിയാവുന്നവർക്കു പോലും ചിലപ്പോൾ തമ്മിൽ മാറിപ്പോകാറുണ്ട്. പ്രത്യേകിച്ചു കുഞ്ഞായിരിക്കുന്പോൾ. ര

‘ആണാണെങ്കിൽ ചാടെടാ’! ചാടിയാൽ കല്യാണം നടക്കും, അല്ലെങ്കിൽ...
എത്യോപ്യയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് ഒമോ നദിയുടെ ഫലഭൂയിഷ്ഠമായ ഭാഗത്താണ് ഹമർ വംശജർ താമസിക്കുന്നത്. കന്നുകാലി
ആ നിധി തിരിച്ചുകിട്ടി; 400 വർഷം ലോകം തലപുകച്ച ഒരു നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു ഈ ചെറുപ്പക്കാരൻ!
നാനൂറു വർഷം നീണ്ടുനിന്ന നിഗൂഢതയ്ക്കു കെവിൻ ഡ്യൂക്കറ്റ് എന്ന ചെറുപ്പക്കാരൻ അവസാനം കുറിച്ചിരിക്കുന്നു. ഒരു നിധി തേടിയു
തുപ്പിയാൽ സന്തോഷം! ദേഹത്ത് തുപ്പുന്നത് അത്ര സുഖകരമല്ല, പക്ഷേ ഇവർ അതിഥിയെ സ്വീകരിക്കുന്നത് അങ്ങനെയാണ്!
ചിലർക്കു വളരെ അപമാനകരമെന്നു തോന്നുന്ന കാര്യങ്ങൾ മറ്റു ചില ജനതകൾക്ക് അഭിമാനകരമായ കാര്യമായിരിക്കും. ചില സംസ്കാരങ
സുമോ ഗുസ്തി; സുഖമായ കരച്ചിൽ! കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നതും ആചാരം
കൊച്ചു കുഞ്ഞുങ്ങൾ കരഞ്ഞാൽ കണ്ടുനിൽക്കുന്നവർക്കു വല്ലാത്തൊരു സങ്കടമാണ്. മാതാപിതാക്കൾക്കാണെങ്കിൽ പറയുകയും വേണ്ട. പ
നാലു മണിക്കൂർ ഐസിനു മുകളിൽ; നിർമിച്ചതു പത്തടി ശില്പം
തണുപ്പത്ത് എത്ര നേരം നിൽക്കാനാകും. ഓർക്കുന്പോഴെ പലരെയും കിടുകിട വിറയ്ക്കും? അപ്പോൾ കനത്ത മഞ്ഞു വീഴ്ചയുള്ള സ്ഥലത്തു വീ
ശൂലത്തിനു പകരം തോക്ക്! ചില ആചാരം കണ്ടാൽ ആരും കണ്ണുപൊത്തിപ്പോകും
ചൈനീസ് കലണ്ടറിന്റെ ഒന്‍പതാം ചാന്ദ്രമാസത്തിന്റെ തലേദിവസം മുതൽ ആരംഭിക്കുന്ന വർണാഭമായ ചടങ്ങാണ് ഗോഡ്സ് ഫെസ്റ്റിവൽ അഥ
ചീറ്റയെ വിഴുങ്ങുന്ന സിംഹം! ഫോട്ടോ കണ്ടവർ ആദ്യമൊന്ന് അമ്പരന്നു, പിന്നെ...
കാട്ടിലെ രാജാവാണ് സിംഹം. വേഗത്തിന്റെ കാര്യത്തിൽ ഒന്നാമൻ ചീറ്റപ്പുലിയുമാണ്. അപ്പോൾ ഒരു സിംഹം ഒരു ചീറ്റയെ വിഴുങ്ങാൻ തുട
ബൈബിളിലെ ദാവീദ് രാജാവിന്റെ കാലത്തെ പർപ്പിൾ ചായം കണ്ടെത്തി
ബൈബിളിലെ ദാവീദ് രാജാവിന്റെ കാലത്തേത് എന്നു കരുതുന്ന പർപ്പിൾ (ധൂമ്രവർണം) ചായം ഇസ്രേലി ഗവേഷകർ കണ്ടെത്തി. ജറുസലെമിന്
സാന്‍ഡേഴ്സ് പാവയും എത്തി; വിറ്റു കിട്ടുന്ന പണം...
അമേരിക്കന്‍ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്സിനെ ട്രോളന്മാർ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായി. പുതിയ ഭരണ
സ്വർഗത്തിൽ പോണോ? പല്ലു മുറിക്കണം! വിചിത്രമായ ഓരോ ആചാരങ്ങൾ....
മനുഷ്യസൗന്ദര്യത്തിൽ പല്ലുകൾക്ക് എല്ലാ കാലത്തും നിർണായക സ്ഥാനമുണ്ട്. പല്ലുകൾ ഭംഗിയാക്കാനും നിലനിർത്താനുമൊക്കെ എത്ര
Latest News
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും
വികസന പദ്ധതി തടസപ്പെടുത്തുന്നു; പാലായിൽ മാണി സി. കാപ്പന്റെ പ്രതിഷേധം
പാലക്കാട്ട് ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണം പിടികൂടി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top