"ഒ​ന്നു ത​ണു​പ്പി​ക്കാ​ൻ എ​ത്തി​യ​താ​ണേ'; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പാ​ന്പ് നീ​ന്ത​ൽ​കു​ള​ത്തി​ൽ!
നീ​ന്ത​ൽ കു​ളം ക​ണ്ടാ​ൽ അ​തി​ലൊ​ന്നു നീ​ന്തി​ത്തു​ടി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രു​ണ്ടാ​കു​മോ? "ആ​ശാ​നും' അ​ത്ര​യേ ചെ​യ്തു​ള്ളൂ. ഇ​നി നീ​ന്തി​ക്ക​ളി​ച്ച ആ​ശാ​ൻ ആ​രാ​ണെ​ന്ന​ല്ലേ? ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പാ​ന്പാ​ണ് ക​ക്ഷി! ഓ​സ്ട്രേ​ലി​യാ​യി​ലാ​ണ് സം​ഭ​വം. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ബ്രി​സ്‌​ബെ​യ്‌​നി​ലു​ള്ള മ​രി​നോ എ​ന്ന പ്ര​ദേ​ശ​ത്താ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ​യു​ള്ള ഒ​രു വീ​ട്ടി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ൽ നി​ന്ന് അ​ധി​ക​മു​ള്ള വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ചാ​ലി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പാ​മ്പാ​യാ ഈ​സ്റ്റേ​ണ്‍ ബ്രൗ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പാ​മ്പാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

പാ​മ്പ് പി​ടി​ത്ത​ക്കാ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​ണ്. പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ചൂ​ടാ​ണെ​ന്നും ശ​രീ​രം ത​ണു​പ്പി​ക്കാ​നാ​യാ​ണ് പാ​മ്പ് നീ​ന്ത​ൽ​കു​ള​ത്തി​ലെ​ത്തി​യ​തെ​ന്നു​മാ​ണ് ഒ​രാ​ൾ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പ് ക​ടി​ച്ചാ​ൽ ര​ക്തം വാ​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.