ഷരീഫിന്‍റെ എരുമകളെ ഇമ്രാൻ ലേലത്തിൽ വിറ്റു
Friday, September 28, 2018 9:04 AM IST
പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന എ​​​ട്ട് എ​​​രു​​​മ​​​ക​​​ളെ ഇ​​​മ്രാ​​​ൻ‌​​​ഖാ​​​ൻ സ​​​ർ​​​ക്കാ​​​ർ 23 ല​​​ക്ഷം പാ​​​ക് രൂ​​​പ​​​യ്ക്കു ലേ​​​ല​​​ത്തി​​​ൽ​​​വി​​​റ്റു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ൽ വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​യാ​​​ണ് ഇ​​​വ.

സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ലേ​​​ല​​​ത്തി​​​ന് പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ലേ​​​ലം പി​​​ടി​​​ച്ച​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഷ​​​രീ​​​ഫി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ലു​​​ള്ള നാ​​​ല് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും 102 ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ളും വി​​​ല്ക്കാ​​​ൻ നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. 61 എ​​​ണ്ണം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ന​​​ട​​​ന്ന ലേ​​​ല​​​ത്തി​​​ൽ 20 കോ​​​ടി രൂ​​​പ​​​യ്ക്കു ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.