ഗ്രൗണ്ടിൽ പോര്; ഗാ​ല​റി​യി​ൽ ഇ​ന്ത്യ-​ഓ​സീ​സ് പ്ര​ണ​യ​സാ​ഫ​ല്യം; വീ​ഡി​യോ വൈ​റ​ൽ
Sunday, November 29, 2020 7:26 PM IST
ഇ​ന്ത്യ-​ഓ​സ്ട്രേ​ലിയ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ വ്യ​ത്യ​സ്ഥ​മാ​യ ഒ​രു പ്ര​ണ​യ സാ​ഫ​ല്യ​ത്തി​നാ​ണ് ഗാ​ല​റി സാ​ക്ഷി​യാ​യ​ത്. ക​ളി കാ​ണു​ന്ന​തി​നി​ട​യി​ല്‍ നീ​ല ജ​ഴ്‌​സി​യ​ണി​ഞ്ഞ ഇ​ന്ത്യ​ൻ യു​വാ​വ് ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി​ക്ക് മു​ന്നി​ല്‍ മു​ട്ടു​കു​ത്തി മോ​തി​രം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സി​ഡ്നി​യി​ലെ ഗാ​ല​റി​യു​ടെ ഒ​ന്ന​ട​ങ്കം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യാ​ണ് റൊ​മാ​ന്‍റി​ക് ത്രി​ല്ല​ര്‍ പ്രൊ​പ്പോ​സ​ല്‍ ന​ട​ന്ന​ത്. കാ​ണി​ക​ൾ ഒ​ന്ന​ട​ങ്കം ഈ ​സ​മ​യം കൈ​യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഓ​സീ​സ് താ​രം ഗ്ലെ​യി​ൻ മാ​ക്സ്‌​വെ​ല്ലും പ്രോ​ത്സാ​ഹ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.