അ​മ്മ​യെ ഓ​ഫീ​സി​ല്‍ പോ​കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന ര​ണ്ടു​വ​യ​സു​കാ​ര​ന്‍; വൈ​റ​ല്‍ വീ​ഡി​യോ
Monday, May 8, 2023 1:56 PM IST
കു​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ മി​ക്ക​പ്പോ​ഴും ന​മ്മ​ളെ ചി​രി​പ്പി​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം വീ​ഡി​യോ​ക​ള്‍ ന​മ്മു​ടെ അ​രി​കി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തു​ന്നു. അ​വ​യി​ല്‍ മി​ക്ക​തും വൈ​റ​ലാ​യി മാ​റും.

അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ​യു​ടെ കാ​ര്യ​മാ​ണി​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ര​ണ്ടു​വ​യ​സു​ള്ള ഒ​രു ആ​ണ്‍​കു​ട്ടി തന്‍റെ അ​മ്മ​യെ ഓ​ഫീ​സി​ലേ​ക്ക് പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​താ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു​ യു​വ​തി​യേ​യും അ​വ​രു​ടെ മ​ക​നേ​യും കാ​ണാം. സാ​ധാ​ര​ണ കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ മ​ടി​ക്കു​ന്ന​തു​പോ​ലെ ഇ​വ​ര്‍ ജോ​ലി​ക്ക് പോ​കാ​ന്‍ മ​ടി​ക്കു​കു​യാ​ണ്. എ​ന്നാ​ല്‍ അ​മ്മ​യോ​ട് കു​ട്ടി കര​യാ​തെ ഒ​രു​ങ്ങി ഓ​ഫീ​സി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി ക​മന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ഹ​ഹ ര​സ​ക​രം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.