Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
"എം.എസ്. ധോണി ഫ്രം 2040'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ടൈം ട്രാവല്‍ വീഡിയോ
ഏറെ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണല്ലൊ എം.എസ്. ധോണി. ലോകകപ്പുകള്‍ അടക്കം ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവന ഏറെ വലിയതാണ്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഭാഗമാണ്.
ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വേറിട്ട വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ദൃശ്യങ്ങളില്‍ 2040ല്‍ അദ്ദേഹം ഐപിഎല്‍ കാണുന്നതാണുള്ളത്. വയോധികനായ അദ്ദേഹം സിഎസ്കെയുടെ യൂണിഫോം ഇട്ടാണ് സ്റ്റേഡിയത്തില്‍ ഇരിക്കുന്നത്. തൊട്ടുമുമ്പിലായി ഒരു യുവതിയുമുണ്ട്.
എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ മറ്റൊരാളാണ്. ധോണിയുമായി ഏറെ സാമ്യം ഇദ്ദേഹത്തിനുണ്ട്. ഒറ്റനോട്ടത്തില്‍ പ്രായമായ ധോണി എന്ന് ആര്‍ക്കും തോന്നാം. ഈ സമ്യത ആരാധകരെ ഞെട്ടിച്ചെന്ന് പറയാം.
ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തില്‍ നിന്നാണ് ഈ ക്ലിപ്പ് പകര്‍ത്തിയിരിക്കുന്നത്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ടൈം ട്രാവല്‍ സാധ്യമാണ്' എന്നാണൊരാള്‍ കുറിച്ചത്.
View this post on Instagram
A post shared by @issa_vibe_dump
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആടിന്റെ അധിനിവേശം അവസാനിപ്പിച്ച് ജര്‍മന്‍ ഷെപ്പേര്‍ഡ്; വീഡിയോ
നായകള്‍ മനുഷ്യരുടെ ഏറ്റവും വലിയ മിത്രങ്ങള്‍ ആണല്ലൊ. പണ്ട് നായാട്ടിനായി നാം ഇവയെ ഉപയോഗിച്ചുതുടങ്ങി. ഇന്നത് കുറ്റന്വേ
"ഔഡി എ4-ല്‍ എത്തി ചീര വില്ക്കാന് കഴിയുമോ സക്കീര്‍ ഭായിക്ക്'; വൈറല്‍ വീഡിയോ
ഏകദേശം 44 ലക്ഷത്തില്‍ പരം വിലയുള്ള ഒരു ആഡംബര കാറാണ് ഔഡി എ4. വഴിയിലൂടെ ഇത്തരം കാറുകള്‍ പാഞ്ഞുപോകുമ്പോള്‍ മിക്കവരും ഒ
കാണാതിരിക്കാനാവില്ല ഈ "വലിയ' സ്നേഹം; വീഡിയോ
സ്നേഹം അത് നിര്മലമാണെങ്കില് നല്കുന്നതുപോലെ തിരികെ ലഭിക്കും. ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ലഭിക്കും എ
കസേര ചതിച്ചു; പാണ്ടചേട്ടന് കലിപ്പിലായി
പാണ്ടകള്‍ മനുഷ്യര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജീവിയാണല്ലൊ. കറുപ്പും വെള്ളയും കലര്‍ന്ന് അല്പം വണ്ണമുള്ള ഇവയെ കാണുമ്പോള്‍
ഇസ്താംബൂള്‍ സബ്വേ സ്റ്റേഷനിലെ പൂച്ചകള്‍; ഒരു സ്നേഹക്കാഴ്ച
പൂച്ചകള്‍ മനുഷ്യര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജീവിയാണല്ലൊ. അവയുടെ ഓമനത്തമുള്ള മുഖവും ശബ്ദവും ആരും ഇഷ്ടപ്പെടും. പൊതു
കാക്സിയാസ് ഡോ സുളിനെ മൂടിയ കൂറ്റന്‍ മേഘങ്ങള്‍; വീഡിയോ
മനുഷ്യരില്‍ ഏറ്റവും കൗതുകവും ജിജ്ഞാസയും ജനിപ്പിക്കുന്ന കാര്യങ്ങളിന്‍ മുന്‍പന്തിയിലാണ് ആകാശം. നിറയെ വേറിട്ട നിറങ്ങളു
കല്യാണകേക്കില് ഒരു സര്‍പ്രൈസ്; വികാരാധീനനായി വരന്
കല്യാണം പലരും അവിസ്മരണീയമാക്കുന്നത് സര്‍പ്രൈസുകള്‍ ഒരുക്കിയിട്ടാണല്ലൊ. പ്രത്യേകിച്ച് വരനോ വധുവിനൊ ആരെങ്കിലും ഒരുക്
"മയക്ക യാത്ര'; ഒരു ലോക്കല്‍ ട്രെയിന്‍ കാഴ്ചാവിശേഷം
കാഴ്ചകളെ ഇരുവശങ്ങളിലേക്കായി വകഞ്ഞുമാറ്റി കടന്നുപോകുന്ന ഒരു തീവണ്ടിയാത്ര മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ജനലരികി
"നമസ്തേ'; ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് യോഗ ചെയ്യുന്ന കാഴ്ച
യോഗ എന്നത് നിലവില്‍ പലരും തങ്ങളുടെ ജീവിത്തിന്റെ ഭാഗമാക്കിയിരിക്കുകയാണല്ലൊ. തിരക്കേറിയ ജീവിതത്തില്‍ ആരോഗ്യത്തിനും മ
"ചിത്രമോ നൃത്തമോ'; മണല്‍പ്പരപ്പിലൂടെ ആവേശപൂര്‍വം ഒരു നായ
നായകള്‍ മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വളത്തുമൃഗമാണല്ലൊ നായ. കാലാകാലങ്ങളായി നമ്മളെ പിന്തുടരുന്നതിനാലാകാം
ഏറ്റവും ഹൃദ്യമായ മോഷണം; വീഡിയോ കാണുക
സമൂഹ മാധ്യമങ്ങളില്‍ നിരവധി വീഡിയോകള്‍ ഒരുദിനത്തില്‍ എത്താറുണ്ട്. അവയില്‍ പലതും വൈറല്‍ ആകാറുണ്ടെങ്കിലും ചിലത് മാത്
ബുള്ളറ്റ് ട്രെയിനിലെ ഗുസ്തി; യാത്രക്കാരെ അമ്പരപ്പിച്ച കാഴ്ച കാണാം
വേള്‍ഡ്വൈഡ് റെസ്ലിം എന്റർടെെൻമെന്റ് എന്ന ഇടിക്കാഴ്ചയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണല്ലൊ ഉള്ളത്. അഭിനയംകൂടി കല
വർഷങ്ങൾ വീല്‍ചെയറില്‍ ആയിരുന്ന യുവതി വിവാഹദിവസം വരന് അരികിലേക്ക് നടന്നുനീങ്ങുന്ന കാഴ്ച; വീഡിയോ
വിവാഹദിനം എന്നത് മിക്കവര്‍ക്കും പ്രാധാന്യമുള്ള ഒന്നാണല്ലൊ. പലരും അത് അവിസ്മരണീയമാക്കാന്‍ പല കാര്യങ്ങളും ഒരുക്കാറുണ്
മണലില്‍ കുടുങ്ങിയ മക്കോ സ്രാവിനെ ഒരുകൂട്ടം ആളുകള്‍ സാഹസികമായി രക്ഷിച്ചപ്പോള്‍; വീഡിയോ
നമ്മുടെ ഈ പ്രപഞ്ചത്തില്‍ നിരവധി ജീവജാലങ്ങള്‍ ഉണ്ടല്ലൊ. പക്ഷികളും മൃഗങ്ങളും അവരുടെ കൂടിയായ ഈ ഭൂമിയില്‍ വിഹരിക്കുന്
ആവേശം അല്പംകൂടി; പുനഃസ്ഥാപിച്ച അമൂല്യപ്രതിമ അങ്ങ് തകര്‍ത്തുകളഞ്ഞു
കാലത്തെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന പലതും നമ്മുടെ സമൂഹത്തില്‍ കാണാന്‍ കഴിയുമല്ലൊ. മിക്കപ്പോഴും പ്രതിമകളുടെ
കാന്‍സര്‍ ബാധിതനായ കൊച്ചുകുട്ടി മാസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍; ഹൃദയസ്പര്‍ശിയായ കാഴ്ച
കൊച്ചു കുട്ടികള്‍ എപ്പോഴും ലോകത്തിന്റെ ഹൃദയത്തെ തൊടുന്നവരാണ്. അവരുടെ നിഷ്കളങ്കതയാണ് അതിനു കാരണം. അവര്‍ക്ക് സംഭവി
ക്രമസമാധാനം പാലിക്കേണ്ട പോലീസുകാര്‍ തമ്മില്‍ തല്ലിയാലൊ; ചര്‍ച്ചയായി വീഡിയോ
ക്രമസമാധാന പാലകരാണല്ലൊ നമ്മുടെ പോലീസുകാര്‍. നാട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ അവര്‍ ഇടപെടും. നിയമപരമായി പരി
ഹൈദരാബാദ് പോലീസ് ദമ്പതികളുടെ പ്രീ-വെഡിംഗ് ഷൂട്ട് ഹിറ്റ്; സീനിയറിന്റെ മറുപടി അതിലും വൈറല്‍
കാക്കിക്കുള്ളിലെ കലാകാരന് എന്ന വാചകം നമുക്ക് സുപരിചിതമാണല്ലൊ. അതെന്താ കാക്കി കലയുടെ തടവറയാണൊ എന്നും പലരും തിരിച്ച
ഇടിക്കൂട്ടിലെ നാട്ടു നാട്ടു നൃത്തം; വൈറല്‍ വീഡിയോ
ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒന്നാണ് വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് എന്നത്.ശരിക്കുമുള്ള ഇടി എന്ന നിലയില്‍ ആയി
"ഇതൊരു ഒന്നൊന്നര ടെക്നിക് തന്നെ'; ഈ യുവതി നിങ്ങളെയും ഞെട്ടിക്കും
നാം നിത്യജീവിതത്തില്‍ ചെയ്യാറുള്ള പല കാര്യങ്ങളും വ്യത്യസ്തമായ രീതിയില്‍ ആളുകള്‍ അവതരിപ്പിച്ചാല്‍ ഒന്ന് അമ്പരക്കാറി

എക്സ്പ്രസ്വേയില് നിന്ന് തെന്നിമാറിയ ബസ് പതിച്ചത് 25 അടി താഴ്ചയിലേക്ക് ! വീഡിയോ
മീററ്റ്: ഉത്തര്‍പ്രദേശില്‍, ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയിലുണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീ
നല്കിയ ടിപ്പില്‍ തൃപ്തനായില്ല; ഭക്ഷണത്തില്‍ തുപ്പിവച്ച് ഡെലിവറി ഏജന്റ്; വീഡിയോ
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണവു
തട്ടുപൊളിപ്പന്‍ ഡാന്‍സുമായി വേദിയെ ഇളക്കിമറിച്ച് സ്കൂള്‍ വിദ്യാര്‍ഥി; വീഡിയോ തരംഗമാവുന്നു
പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു തെളിയിക്കുന്ന ധാരാളം വിദ്യാര്‍ഥികളുണ്ട്. പാട്ടിലും ഡാന്‍സിലും മികച്ചു നില
ഹിന്ദിയിലുള്ള വൈദഗ്ധ്യത്താല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ അമ്പരപ്പിച്ച് റഷ്യന്‍ വനിത; വീഡിയോ
സെപ്റ്റംബര്‍ 14 രാജ്യത്ത് ഹിന്ദി ദിനമായാണ് ആചരിക്കപ്പെടുന്നത്. ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില
വിശപ്പകറ്റാന്‍ "സ്നേഹം നിറച്ച ബര്‍ഗര്‍'! റസ്റ്ററന്റിലെ സുന്ദരിക്കുട്ടിക്ക് പ്രശംസാ പ്രവാഹം
ഒറ്റയ്ക്കിരിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരാള്‍ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഓര്‍ത്തുപോകും. പ്രത്യേകിച്ച് ബ
വിശപ്പാണ് പ്രശ്നം; അമൃത്സറില് ഫുഡ് സ്റ്റാള്‍ നടത്തുന്ന കുട്ടികള്‍
ജീവിതം പലവിധ കാഴ്ചകളാണ് നമുക്ക് ഒരുക്കുക. അവയിലേക്ക് കണ്ണോടിക്കുന്നതിന് പകരം ചിന്ത എത്തിച്ചാല്‍ നമ്മുടെ ഒക്കെ പ്രശ്
എസ്ആര്‍കെ ഒരു മരുന്നാണ്; ഈ രോഗിയുടെ "ചലേയ' നൃത്തം വൈറല്‍
ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണല്ലൊ ജവാന്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം നിലവില്‍ ല
"വിളച്ചിലെടുക്കരുത് കേട്ടോ': ഓട്ടോഡ്രൈവറുടെ ഉഡായിപ്പ് വ്ലോഗർ പൊക്കി, ദൃശ്യം എക്സില്‍
ചില ഓട്ടോഡ്രൈവര്‍മാര്‍ പണം കൂടുതലായി വാങ്ങുന്നുവെന്ന പരാതി നാം പലപ്പോഴും കേള്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവിച്ചറിയേണ്ടി വരികയും ചെയ്തിട്ടുണ്
കുന്നിന്ചെരുവില് നിന്നും വീഞ്ഞൊഴുകി ! മദ്യപ്പുഴയായി തെരുവുകള്‍
പോര്‍ച്ചുഗലിലെ സാവോ ലോറന്‍സോ ദേ ബെയ്റോ നിവാസികള്‍ ഞായറാഴ്ച പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ഒരു കാഴ്ചയ
കുട്ടിയെ രക്ഷപ്പെടുത്തിയ യുവതിയെ ഹീറോയെന്ന് വാഴ്ത്തി ലോകം ! വീഡിയോ വൈറല്‍
നല്ല ശമരിയാക്കാരന്റെ കഥ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്തവരായിരിക്കും ന
Latest News
പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാൻ പൗരന്മാർ മടങ്ങിപോകണമെന്ന് നിർദേശം
സന്നാഹമത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും ജയം
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭീര്‍ പുര്‍കായസ്ത അറസ്റ്റില്‍
പത്തനംതിട്ടയില്‍ വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചു
നിക്ഷേപകരുടെ പണം പരമാവധി വേഗത്തിൽ തിരികെ നൽകും; "കരുവന്നൂരിൽ' പ്രശ്ന പരിഹാരവുമായി മന്ത്രി വി.എൻ.വാസവൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top