Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
എട്ടു പ്രസവം വീട്ടിൽ! പതിനഞ്ചു വർഷമായി മുലയൂട്ടുന്നു; സൗന്ദര്യംനോക്കി മുലപ്പാൽ നൽകാതിരിക്കുന്ന അമ്മമാരുടെ കാലത്ത്
Friday, April 23, 2021 3:07 PM IST
നമ്മുടെ നാട്ടിലെ ചില മുത്തശിമാർ പറയുന്നത് കേട്ടിട്ടില്ലേ, "ഓ... ഈ പ്രസവമൊന്നും വലിയ കാര്യമല്ല. ഞാനെന്റെ പത്താമത്തെ കൊച്ചിനെ ഗർഭിണിയായിരുന്നപ്പൊ ഒരു ദിവസം നെല്ലു കുത്തുന്നതിനിടയിൽ ഒരു വേദന ഇങ്ങുവന്നു. ഞാൻ ആ ഉലക്ക ഒരു മൂലയിലേക്ക് ചാരി വച്ചിട്ട് അകത്തേക്ക് കയറി പ്രസവിച്ചിട്ട് വന്നു ബാക്കി നെല്ലും കൂടിയങ്ങ് കുത്തി' എന്നൊക്കെ.
ഇതൊക്കെ യഥാർഥത്തിലുള്ളതാണോ? അങ്ങനെയൊക്കെ പറ്റുമോ? തുടങ്ങി പല സംശയങ്ങളും പുതിയ തലമുറയ്ക്കുണ്ടാകാം. പുതിയ തലമുറയിൽ ഇത്തരം കഥകളൊന്നും കേട്ടുകേൾവി പോലുമില്ല. എല്ലാവരും തന്നെ ആശുപത്രിയിലാണ് പ്രസവിക്കുന്നത്. എന്നാൽ, ഈ ആധുനിക കാലത്ത് ഒൻപതിൽ എട്ടുമക്കളെയും വീട്ടിൽ പ്രസവിച്ച അമ്മ അതും ഒരു പരിഷ്കൃത രാജ്യത്ത്. ഇതൊക്കെ എല്ലാവർക്കും പറ്റുമെന്നാണ് നാൽപ്പത്തിയാറുകാരിയും ഒൻപതു കുട്ടികളുടെ അമ്മയുമായ അമാൻഡ പറയുന്നത്.
താരമായ അമ്മ
ഒൻപതു മക്കളിൽ എട്ടുപേരെയും അമാൻഡ പ്രസവിച്ചത് വീട്ടിലാണെന്നു മാത്രമല്ല അവരെ താരമാക്കുന്നത്. മക്കൾക്കു മുലപ്പാൽ നൽകിത്തന്നെ വളർത്തണമെന്ന നിർബന്ധവും അമാൻഡയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി അമാൻഡ തുടർച്ചയായി മുലയൂട്ടിക്കൊണ്ടിരിക്കുകയാണ്. ശരീര സൗന്ദര്യനോക്കി കുഞ്ഞുങ്ങൾക്കു മുലപ്പാൽ നൽകാതിരിക്കുന്ന അമ്മമാർക്കിടയിൽ താരമാകാൻ ഇത്രയും പോരെ?
ഇപ്പോൾ അമാൻഡയുടെ മൂത്ത മകൻ റാവന്‍ ഇരുപതു വയസും ഒൻപതാമത്തെ കുഞ്ഞ് നാൻസിക്കു നാലു വയസുമായി. ഇപ്പോൾ ഇംഗ്ലണ്ടിലെ റാവൻസീറ്റ് ഫാമിൽ അമ്മയും അച്ഛനും ഒൻപതു മക്കളുമടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെ കഴിയുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പലരും അമാൻഡയോടു മുലയൂട്ടുന്നതു നിർത്തി കുപ്പിപ്പാൽ കൊടുത്തു ശീലിപ്പിക്കണമെന്നു പറഞ്ഞെങ്കിലും അവർ അതിനു തയാറായില്ല. കുപ്പിപ്പാലിനേക്കാൾ എളുപ്പം മുലയൂട്ടുന്നതാണെന്നും അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂട്ടുമെന്നും അമാൻഡ പറയുന്നു.
മറക്കാത്ത ആ പ്രസവം!
വീട്ടിൽനിന്ന് ഏറെ അകലെയുള്ളആശുപത്രിയിലേക്ക് അവസന നിമിഷം മറ്റുകുഞ്ഞുങ്ങളെയും എടുത്തുള്ള ഓട്ടം സുഖകരമല്ലെന്നു തോന്നിയതിനാലാണു പ്രസവങ്ങൾ വീട്ടിൽ തന്നെയാകാമെന്ന് അമാൻഡ തീരുമാനിച്ചത്. പ്രസവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ അമാൻഡ പറയും എട്ടാമത്തെ പ്രസവമെന്ന്. " ആ ദിവസം എനിക്കെന്നും പ്രിയപ്പെട്ടതായിരിക്കും.
വേദന തുടങ്ങിയപ്പോൾ തന്നെ എനിക്കു മനസിലായിരുന്നു കുഞ്ഞ് അധികം വൈകാതെ എത്തുമെന്ന്. ഏഴു കുഞ്ഞുങ്ങളെ പ്രസവിച്ചു പരിചയമുള്ളതിനാൽ എട്ടാമത്തെ പ്രസവം സ്വയം നോക്കാമെന്നു കരുതി. വേദന തുടങ്ങുന്പോൾ ഞാനും ക്ലൈവും മുകളിലെത്തെ നിലയിൽ ഞങ്ങളുടെ കിടപ്പുമുറിയിലായിരുന്നു.
ക്ലൈവ് നല്ല ഉറക്കത്തിലായിരുന്നു. അദ്ദേഹത്തെ ഉണർത്താതെ ഞാൻ താഴേക്കിറങ്ങി. ചൂടുവെള്ളമുൾപ്പെടെ ആവശ്യമുള്ളതെല്ലാം ഞാൻ അടുപ്പിച്ചു. അന്നെനിക്കു കൂട്ടായിട്ടുണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ട വളർത്തു നായ ടെറിയർ മാത്രമാണ്. അധികം വൈകാതെ തന്നെ ഞാൻ ക്ലെമിക്കു ജന്മം നൽകി. പ്രസവ ശേഷം ക്ലെമിയുമായി മുകളിലെത്തിയാണ് ക്ലൈവിനെ ഉണർത്തിയത്.' അഞ്ചു വർഷം കഴിഞ്ഞെങ്കിലും ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണത്. അത്രയും സമാധനത്തോടെ ഞാൻ ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ല എന്നതാണ് സത്യം.
1996ൽ ആണ് ക്ലൈവും അമാൻഡയും കണ്ടുമുട്ടിയത്. ക്ലൈവിന്റെ ഫാമിൽ പരിശീലനത്തിനായി എത്തിയതായിരുന്നു അമാൻഡ. അന്ന് ആരംഭിച്ച പ്രണയം അറുപത്തിയേഴാം വയസിൽ ക്ലൈവിന്റെയുള്ളിലും നാൽപ്പത്തിയാറാമത്തെ വയസിൽ അമാൻഡയുടെയുള്ളിലും നിറഞ്ഞു നിൽക്കുന്നു. ഔവർ യോക്ക്ഷൈർ ഫാം എന്ന പരിപാടിയിലൂടെ ക്ലൈവിന്റെയും അമാൻഡയുടെയും ഒൻപതു മക്കളുടെയും ജീവിതം കാണുന്ന ആരാധകർ പറയുന്നു- ഭൂമിയിലും സ്വർഗമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക
"ഹോണടി... എന്താടോ നന്നാവാത്തേ...'; എംവിഡി ഓർമിപ്പിക്കുന്നത്...
റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക.
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത്16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
"ദെെവത്തിന്റെ സ്വന്തം നാട്'; പരസ്യം ലണ്ടനില്‍ തെളിയുമ്പോള്‍...
നമ്മുടെ നാട് എത്ര ഭംഗിയാര്ന്നതാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ മറ്റൊരു നഗരത്തില്‍ പോയി നോക്കണം. അപ്പോഴാണ് അത്രയധികം
ഒരുദിവസത്തെ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കുട്ടി; കാര്യം സങ്കടപ്പെടുത്തും
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ നിഷ്കളങ്കതയും ചെറിയ പിണക്കങ്ങളും വാശിയുമൊക്കെ ഹൃ
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അ
ചപ്പാത്തിക്ക് വയസ് 100!
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാ
ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്ത
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍

പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top