Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
മകൾ ഓടിക്കുന്ന ബസിൽ അച്ഛൻ കണ്ടക്ടർ; വൈറലായി ഒരു ജീവിതകഥ
കൊൽക്കത്തയിലൂടെ ബസ് ഓടിക്കുന്നത് കല്പനയുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരക്കേറിയ കൊൽക്കത്ത നഗരത്തിൽ ബസ് ഓടിക്കുകയാണ് കല്പന മൊണ്ടോള്‍. എട്ടു വയസ് മാത്രം പ്രായമുള്ളപ്പോൾ വളയം പിടിക്കാൻ തുടങ്ങിയതാണ് കല്പന. കൊൽക്കത്ത നഗരത്തിലൂടെ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൂടിയാണ് കൽപന.
കൊല്‍ക്കത്തയിലെ നോപാരയിലാണ് കല്പനയുടെ വീട്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം കൽപനയ്ക്ക് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയുമുണ്ട്. എല്ലാവർക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് കല്പന താമസിക്കുന്നത്.
അച്ഛൻ ഡ്രൈവറാണ്. അച്ഛനാണ് യാത്രയുടെയും ഡ്രൈവിംഗിന്റെയും ലോകത്തേക്ക് കല്പനയെ കൈപിടിച്ച് കൊണ്ടുവന്നത്. എട്ടാം വയസിൽ വാഹനം ഓടിക്കാൻ പഠിച്ചു തുടങ്ങി. പത്താമത്തെ വയസ്സായപ്പോഴേക്കും കല്പനയും ഡ്രൈവിംഗിൽ മിടുക്കിയായി.
പെട്ടെന്ന് അച്ഛന് സംഭവിച്ച അപകടം കല്പനയുടെ ജീവിതം കീഴ്മേൽ മറിച്ചു. അങ്ങനെ ഡ്രൈവിംഗിന്റെ ലോകത്തേക്ക് കല്പന എത്തിച്ചേർന്നു. അന്ന് കല്പനയ്ക്ക് ലൈസൻസ് എടുക്കാനുള്ള പ്രായമായിരുന്നില്ല. എങ്കിലും അവൾ വണ്ടിയോടിക്കുകയും പലപ്പോഴും പോലീസ് പിടിയിലാവുകയും ചെയ്തു.
അതിനിടയ്ക്ക് കോവിഡ് കൂടി പിടിപ്പെട്ടപ്പോൾ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. വരുമാനമാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഗഡുക്കളായി പണം നൽകാം എന്ന ഉറപ്പിൽ ഉടമയില്‍ നിന്ന് ബസ് വാങ്ങുകയും ചെയ്തു. ഇപ്പോൾ കണ്ടക്ടറായി അച്ഛനും മകൾ ഓടിക്കുന്ന ബസിൽ ഉണ്ട്. പോലീസ് വകുപ്പില്‍ ഒരു ഡ്രൈവറായി ചേരണമെന്നതാണ് കല്പനയുടെ ഏറ്റവും വലിയ ആഗ്രഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സല്യൂട്ട് സന്ധ്യ! പ്രധാനമന്ത്രി സല്യൂട്ട് പറഞ്ഞ സ്രാങ്ക്
"സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങൾ വികസിത ഇന്ത്യയുടെ നിർ
വിമര്‍ശിച്ച് പാടിയ ഷക്കീറയ്ക്ക് ഗിന്നസ് റിക്കാര്‍ഡ്; മുന്‍ പങ്കാളിയും കാമുകിയും പാടുപെടുന്നു
ഷക്കീറ എന്ന ഗായികയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. "വക്ക വക്ക' എന്ന ഗാനത്തിലൂടെ ഫുട്ബോള്‍ ആരാധകരുടെ ഹൃദയംകവര്ന
പ്രണയത്തിനും ഇന്‍ഷുറന്‍സ്; ഹൃദയംതകര്‍ന്ന കാമുകന് ലഭിച്ചത് 25,000 രൂപ
പലതരത്തിലുള്ള ഇന്‍ഷുറന്‍സുകളെക്കുറിച്ച് നമ്മള് കേട്ടിരിക്കുമല്ലൊ. അവയില്‍ വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്ഷുറന്
"ആഴങ്ങളിലെ വലിയ ഹൃദയം'; സ്പന്ദനം കേള്‍ക്കാനാവുന്നത് 3.2 കിലോമീറ്റര്‍വരെ
നിറയെ കൗതുകങ്ങളും രഹസ്യങ്ങളും നിറഞ്ഞതാണല്ലൊ ഈ പ്രപഞ്ചം. അതിലെ സമുദ്രം ഇന്നും മനുഷ്യന് പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത
"യാത്ര ചെയ്യുക, കുഴപ്പമുണ്ടാക്കരുത്'; റീല്‍സുകള്‍ മെട്രോയില്‍ വേണ്ടെന്ന് അധികൃതര്‍
സമൂഹ മാധ്യമങ്ങളടെ വരവോടെ നിരവധിപേര്‍ക്ക് തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുമ്പില്‍ എളുപ്പത്തില്‍ പ്രകടിപ്പിക്കാ
കൗതുകം തീര്‍ക്കുന്ന വെള്ളമാന്‍; ചിത്രം വൈറല്‍
ഈ പ്രകൃതിയില്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ടല്ലൊ. അവയില്‍ മിക്കതിനെയും നാം ഒരിക്കല്‍ പോലും കണ്ടിട്ടുകൂടിയുണ്ടാകി
മസ്ക് സുമോ ഗുസ്തിയിലും ഒരുകൈ നോക്കിയിട്ടുണ്ട്; വൈറല്‍ ചിത്രം
ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരില് ഒരാളാണല്ലൊ ഇലോണ്‍ മസ്ക്. ടെസ്ലയുടെയും ട്വിറ്ററിന്റെയും ഉടമയായ ഇദ്ദേഹത്തിന്
"സോറി ഗേള്‍സ്, എന്റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്.'; വൈറലെഴുത്ത് വിശേഷം
സാധാരണക്കാരന്റെ വാഹനമാണല്ലൊ ഓട്ടോ. ഇന്ത്യയില്‍ മിക്കയിടത്തും ജനങ്ങള്‍ ഏറ്റവും ആശ്രയിക്കുന്ന ഒരു വാഹനമാണിത്.
ഒ
"പ്രണയത്തിനെന്തിടം'; 76കാരന്റെയും 70കാരിയുടെയും മോഹം സഫലമാക്കി വൃദ്ധസദനത്തിലെ അന്തേവാസികള്‍
ജീവിതത്തില്‍ തനിച്ചാകുന്ന നിമിഷങ്ങളിലാണല്ലൊ മിക്കവരും ദുര്‍ബലരാവുക. ആരെങ്കിലുമൊക്കെ ഒന്നു മിണ്ടാനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് പലരും അപ്പോള്‍ ഒന
"റിസര്‍വ്ഡ്' സീറ്റില്‍ നായ; ആനന്ദ് മഹീന്ദ്ര പങ്കിട്ട ചിത്രം വൈറല്‍
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. തന്റെ ട്വീറ്റുകളിലൂടെ അദ്ദേഹം നെറ്റിസണുമായി നിരന്തരം ആശയ
"താരം താരത്തിനൊപ്പം'; വെെറലായി സച്ചിനൊപ്പമുള്ള സൂര്യയുടെ ചിത്രം
തെന്നിന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള ഒരാളാണ് തമിഴ് നടന് സൂര്യ. വേറിട്ട ചലച്ചിത്രങ്ങള്‍ നിമിത്തം ദേശീയപുരസ്കാര നേട്ടത്തില്വരെ എത്തി നില്‍ക്കുകയാണ് അദ്ദ
"വാടകയ്ക്കൊരു ബോയ്ഫ്രണ്ട്'; പ്രണയദിനത്തില്‍ സ്പെഷല്‍ ഓഫറുമായി യുവാവ്
വാലന്റെെന്‍സ് ഡേ എന്നത് കമിതാക്കളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിവസമാണല്ലൊ. അവര്‍ തങ്ങളുടെ പ്രണയിതാക്കളോട് ഇഷ്ടം പ്രകടിപ്പിക്കാന്‍ പല വഴികള്‍ പ്
പ്രണയത്തിന് പ്രത്യേക മെനു; വൈറലായി രാജാ ബേക്കറി
പ്രണയം പലയിടത്തും വിവിധതരത്തില്‍ കൊണ്ടാടെപ്പടുകയാണല്ലൊ. വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. ഇത്തരത്തിലുള്ള ഒരു ബേക്കറിയാണ് സമൂഹ മാധ്യമങ്ങളിലി
1908 മോഡൽ ഹാർലി ഡേവിഡ്സൺ; വില 7.72 കോടി രൂപ
ലാസ് വേഗാസ്: 1908 മോഡൽ ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിളിനു വിന്റേജ് ലേലത്തിൽ റിക്കാർഡ് വില. അമേരിക്കയിൽ നടന്ന ലേലത്തിൽ
ആ അലയന്സല്ല ഈ അലയന്‍സ്; ആളുകളെ ചിരിപ്പിച്ച ഒരു കല്യാണക്കഥ
അനുദിന ജീവിതത്തില്‍ പലതരം തമാശക്കഥകള്‍ നാം കേള്‍ക്കാറുണ്ടല്ലൊ. ചില അമളികള്‍ വായനക്കാരെ ചിരിപ്പിച്ചൊരു വഴിയാക്കും. അത്തരമാരു സംഭവമാണ് സമൂഹ മാധ്യമങ്ങളില
"ഇന്ത്യയില്‍ നിന്ന് സ്നേഹം അയയ്ക്കുന്നു'; വൈറലായി തുര്‍ക്കി അംബാസഡറുടെ കുറിപ്പ്
ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നാണല്ലൊ തുര്‍ക്കിയിലുണ്ടായ ഭൂകമ്പവും തുടര്‍ന്നുള്ള നാശനഷ്ടവും. ഏകദേശം 25,000ല്‍ പരം ജനങ്ങള്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്
മൂന്ന് സഹോദരിമാര്‍ക്ക് ഒരു ഭര്‍ത്താവ്
ഒരേ പ്രസവത്തില്‍ ജനിച്ച മൂന്ന് സഹോദരിമാരുടെ കല്യാണമാണിപ്പോള് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അതിന് കാരണം ഇവര്‍ മൂവരും വിവാഹം കഴിച്ചത് ഒരൊറ്റ പു
"രാവിലെ ഓഫീസ് ഇങ്ങനെ'; വൈറലായി ഓല ബോസിന്റെ പോസ്റ്റ്
നഗരങ്ങളിലെ മിക്ക യാത്രക്കാർക്കും പരിചിതമായ ഒന്നാണ് ഓല. ചുരുങ്ങിയ ചെലവില്‍ സഞ്ചരിക്കാനാകുന്ന ഒന്നാണല്ലൊ ഓല കാബ്സ്.
ഓലയുടെ സഹ സ്ഥാപകനാണ് ഭവിഷ് അഗ
ബംഗ്ലാദേശ് -പാക്കിസ്ഥാന് ദമ്പതികളുടെ മകനായ "ഇന്ത്യ'; പേരിന്റെ കാരണമിതാണ്
ലോകത്ത് പലര്‍ക്കും പല വിചിത്രമായ പേരുകള്‍ കാണും. അതിനൊക്കെ രസകരമായ കാരണങ്ങളുമുണ്ടാകും. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരാളുടെ കുട്ടിക്ക് ഇന്ത്യ എന
കുറേ മനുഷ്യരെ മരണത്തില്‍ നിന്നും രക്ഷിച്ച ഒരു എലിയെക്കുറിച്ച് പറയാം
മരണം ഒരുനാള്‍ എത്തുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ നിനയാത്ത നേരത്ത് എത്തുന്ന അപകടങ്ങളില്‍നിന്നും ചിലര്‍ അത്ഭുതകരമായി രക്ഷപ്പെടാറുണ്ട്. അത്തരമൊര

"ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ...’; വൈറലായി പൊതിച്ചോറിനുള്ളിലെ സ്നേഹക്കുറിപ്പ്
കാലം മുന്നോട്ടുപോകുമ്പോള്‍ നന്മ ഇല്ലാതാകുന്നെന്ന് പലരും വിലപിക്കാറുണ്ട്. എന്നാല്‍ അതത്ര ശരിയല്ലെന്നാണ് അടുത്തിടെ കോഴിക്കോട് നടന്നൊരു കാര്യം സൂചിപ്പിക്
ഈ ജോലി കിട്ടണമെങ്കില്‍ കണക്കറിയണം; വൈറലായി ഗണിത അധ്യാപകരെ തേടിയുള്ള വേറിട്ട പരസ്യം
തൊഴിലുടമകള്‍ അവരുടെ തൊഴില്‍ പരസ്യങ്ങളിലൂടെ ജീവനക്കാരെ കണ്ടെത്തുക എന്നത് സര്‍വ സാധാരണമായ കാര്യമാണല്ലൊ. ഉദ്യോഗാര്‍ഥികള്‍ ഇത്തരം പരസ്യങ്ങള്‍ക്ക് മറുപടി
ശശി തരൂര്‍ സ്റ്റൈല്‍ ഇംഗ്ലീഷില്‍ ഒരു ലീവ് ലെറ്റര്‍ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടപ്പോള്‍...
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് ഏറെ പ്രശസ്തമാണല്ലൊ. അദ്ദേഹം പറയാറുള്ള ചില ഇംഗ്ലീഷ് പദങ്ങള്‍ കേട്ട് മിക്കവരും വാപൊളിക്കും. സോഷ്യല്‍ മീഡിയയും
ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗം വിട്ട് തെരുവിലേക്ക്; ഡല്‍ഹിയിലെ ചായക്കാരി എംഎ ഇംഗ്ലീഷ്..!
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറില്‍ ഊര്‍ജസ്വലയായ ഒരു യുവതിയെ പരിചയപ്പെടാം. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുക
"പിന്നെ ഉള്ളത് നാട് വിടുക എന്നതാണ്, അതാണ് കുട്ടികൾ ചെയ്യുന്നത്!'
തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തേടി കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് പോകുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ജി20 പ
വരനൊപ്പം ടാങ്കർ ലോറി ഓടിച്ചു ഹാളിലെത്തി നവവധു; വൈറലായി വീണ്ടും ഡലീഷ
നവവധു ടാങ്കർ ലോറി ഓടിച്ചു വരനുമായി ഹാളിലേക്കെത്തിയത് ചടങ്ങിനെത്തിയവർക്ക് കൗതുകമായി. നവവധു ഡലീഷയാണ് മനസമ്മതം
ചെന്നായ ആകണം; 18 ലക്ഷം രൂപ മുടക്കി ജാപ്പനീസ് യുവാവ്
പലര്‍ക്കും പലതരത്തിലെ ആഗ്രഹങ്ങള്‍ കാണും. ചിലര്‍ക്ക് പറക്കാനായിരിക്കും മറ്റ് ചിലര്‍ക്ക് മറ്റൊരാളായി മാറാനൊ അപ്രത്യക്ഷനാകാനൊ ആയിരിക്കും മോഹം.
അപൂ
വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങള്‍ കളിപ്പാട്ടങ്ങളായി മാറ്റുന്ന ഒരധ്യാപിക; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ഒരു കുട്ടിയുടെ നിലവാരം ഉയരുന്നതില്‍ അവന്റെ ചുറ്റുപാടുമുള്ളവര്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. മിക്കവാറും അധ്യാപകരാണ് ഇത്തരത്തില്‍ അവര്‍ക്കേറ്റം പ്രചോദ
"ഒപ്പം ഞാനും'; പുതുവത്സരത്തലേന്ന് ഡെലിവറിയ്ക്ക് ഇറങ്ങി സൊമാറ്റോ സിഇഒ
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റൊയും നമുക്കെല്ലാവര്‍ക്കും സുപരിചിതമാണല്ലൊ. നഗരങ്ങളില്‍ പാര്‍ക്കു
"ചക്രം കുറേ മുടക്കി'; ലേലത്തില്‍ റിക്കാര്‍ഡ് തുക ലഭിച്ച ചക്കയെക്കുറിച്ച്
ചക്ക മലയാളികളുടെ ഇഷ്ടപ്പെട്ട ആഹാരസാധാനങ്ങളില് ഒന്നാണല്ലൊ. അത് ഏറ്റവും തെളിഞ്ഞ ഒരു കാലമായിരുന്നല്ലൊ കോവിഡ് സമയം. അന്ന് ചക്ക കൂട്ടാഞ്ഞ മലയാളികള്‍ ചുരുക
Latest News
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top