ധ​ന്യ​യ്ക്ക് ഇ​ത് "ധ​ന്യ നി​മി​ഷം"; ഒ​രു ക​മ​ന്‍റ് ജീ​വി​തം മാ​റി​മ​റി​ച്ചപ്പോൾ
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ​ന്ന ഒ​രു പോ​സ്റ്റി​നു താ​ഴെ ത​ന്‍റെ ആ​ഗ്ര​ഹം ക​മ​ന്‍റ് ചെ​യ്യു​ന്പോ​ൾ അ​ത് ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​കു​മെ​ന്ന് ധ​ന്യ വി​ചാ​രി​ച്ചി​രു​ന്നി​ല്ല. ക​ൺ​ജ​സ്റ്റീ​വ് ഹാ​ർ​ട്ട് ഡി​സോ​ർ​ഡ​ർ എ​ന്ന അ​സു​ഖ​മാ​യി പോ​രാ​ടു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി​നി പാ​ണ്ടി​യം​മാ​ക്ക​ൽ സോ​ജ​ന്‍റെ മ​ക​ൾ ധ​ന്യ സോ​ജ​ൻ എ​ന്ന ഇ​രു​പ​തു​കാ​രി​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് മ​ല​ബാ​ർ ഗോ​ൾ​ഡ്.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​നി​ൽ ക​പൂ​റും ക​രീ​ന ക​പൂ​റും അ​ഭി​ന​യി​ച്ച മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ പ​ര​സ്യ ചി​ത്ര​ത്തി​ന്റെ താ​ഴെ​യാ​ണ് ‘ഇ​തു​പോ​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കാ​നും ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും ഞാ​നും ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നു...’​എ​ന്ന് ക​മ​ന്‍റ് ഇ​ടു​ക​യാ​യി​രു​ന്നു ധ​ന്യ.

ക​മ​ന്‍റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ല​ബാ​ർ ഗോ​ൾ​ഡ് അ​ധി​കൃ​ത​ർ ധ​ന്യ​യെ വി​ളി​ച്ച് ഫോ​ട്ടോ​ഷൂ​ട്ടി​നു റെ​ഡി​യാ​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വാ​ഹ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞു പ്ര​ശ​സ്ത മോ​ഡ​ലു​ക​ൾ​ക്കൊ​പ്പം ധ​ന്യ ഫോ​ട്ടോ​ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കി. മ​ല​ബാ​ർ ഗോ​ൾ​ഡി​നു​വേ​ണ്ടി മോ​ഡ​ലാ​കു​ന്ന ധ​ന്യ​യു​ടെ ക​ഥ പ​റ​യു​ന്ന, രോ​ഹ​ൻ മാ​ത്യു സം​വി​ധാ​നം ചെ​യ്ത വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ക​രീ​ന ക​പൂ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു. വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‌വൈ​റ​ലാ​ണ്

കേ​ര​ള​ത്തി​ൽ പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കാ​ന​ഡ​യി​ൽ ഡി​പ്ലോ​മ ചെ​യ്യു​ന്ന​തി​നി​ടെ​യാ​യാ​ണു ധ​ന്യ രോ​ഗ​ബാ​ധി​ത​യാ​വു​ന്ന​ത്. ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം 20 ശ​ത​മാ​ന​ത്തി​ലേ​ക്കു ചു​രു​ങ്ങു​ന്ന ക​ൺ​ജ​സ്റ്റീ​വ് ഹാ​ർ​ട്ട് ഡി​സോ​ർ​ഡ​ർ എ​ന്ന അ​സു​ഖ​മാ​ണ് ധ​ന്യ​യെ ബാ​ധി​ച്ച​ത്. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​ഠ​ന​ത്തോ​ടൊ​പ്പം ചി​കി​ത്സ​യും ആ​രം​ഭി​ച്ചു.

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി എ​ത്തി​യ ശേ​ഷം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. അ​മ്മ ഷാ​ന്‍റി ജോ​സ​ഫും സ​ഹോ​ദ​ര​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​നും അ​ഗ​സ്റ്റി​നും ധ​ന്യ​യ്ക്ക് ഒ​പ്പ​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123