മ​ല​യാ​ളി പൊ​ളി​യ​ല്ലേ..! അ​ല​റി വി​ളി​ച്ച ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് മെ​സി- വീ​ഡി​യോ
Thursday, August 12, 2021 10:53 AM IST
മെ​സീ.. മെ​സീ.. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി ആ​രാ​ധ​ക​രുടെ ഈ ​നീ​ട്ടി​വി​ളി. പേ​രു​വി​ളി​ച്ച മ​ല​യാ​ളി ആ​രാ​ധ​ക​രെ മെ​സി തി​രി​ച്ച് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ കാ​ണാം.

തൃ​ശൂ​ർ ത​ളി​ക്കു​ളം സ്വ​ദേ​ശി അ​ന​സ് പി.​എ, മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി സ​മീ​ർ എ​ന്നി​വ​ർ​ക്കാ​ണ് മെ​സി​യെ തൊ​ട്ട​ടു​ത്ത് കാ​ണാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​ത്. പാ​രി​സി​ലെ ഹോ​ട്ട​ലി​ൽ മെ​സി​യെ തൊ​ട്ട​ടു​ത്ത റൂ​മി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രും ക​ണ്ട​ത്.

മെ​സി.. മെ​സി.. എ​ന്ന് ഇ​രു​വ​രും അ​ല​റി വി​ളി​ക്കു​ന്ന​തും മെ​സി കൈ​ക​ൾ പൊ​ക്കി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തു​മാ​യ വീഡിയോയാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.