‘ബുള്ളറ്റ് ബണ്ടിക്ക്...’ ഒപ്പം നഴ്സ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Monday, January 24, 2022 7:15 PM IST
പക്ഷാഘാതം പിടിപെട്ട രോഗിക്ക് എക്സർസൈസ് പറഞ്ഞുകൊടുക്കുന്ന നഴ്സിന്റെ വീഡിയോ വൈറലാകുന്നു. ‘ബുള്ളറ്റ് ബണ്ടിക്ക്...’ എന്ന തെലുങ്ക് ആൽബത്തിന്റെ വരികളിട്ട് നഴ്സ് ഡാൻസ് സ്റ്റെപ്പ് വയ്ക്കുകയും അതിനോടൊപ്പതന്നെ കിടക്കയിൽ കിടക്കുന്ന രോഗിയെ കൈകൾ അനക്കി സ്റ്റെപ് ചെയ്യാനും നഴ്സ് പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു. കൈകൾ എടുത്ത് നഴ്സിനൊപ്പം കൂടുന്ന രോഗിയെയും വീഡിയോയിൽ കാണാം.