പ​ഴം വാ​ങ്ങാ​ൻ എ​ത്തി, ല​ഭി​ച്ച​ത് ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹസ​മ്മാ​നം
Saturday, October 9, 2021 6:56 PM IST
ഭാ​ര്യ​യ്ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​നം ന​ൽ​കി​യ യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. പാ​കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ നി​ന്നു​ള്ള ബി​ലാ​ല്‍ ഖാ​നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​സാ പു​ഷ്പം ഭാ​ര്യ​യ്ക്ക് ന​ൽ​കി​യ​ത്. മാ​ർ​ക്ക​റ്റി​ൽ നി​ന്നു പ​ഴ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളു​മാ​യി കാ​റി​ലെ​ത്തി​യ ഭ​ർ​ത്താ​വി​ന​രി​കി​ലേ​ക്ക് ഭാ​ര്യ എ​ത്തു​ന്നു.

എ​ന്നാ​ൽ റോ​സാ പു​ഷ്പ​മാ​ണ് അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് ന​ൽ​കു​ന്ന​ത്.​അ​പ്ര​തീ​ക്ഷി​ത ഗി​ഫ്റ്റ് കി​ട്ടി​യ ഭാ​ര്യ​യു​ടെ പ്ര​തീ​ക​ര​ണ​മാ​ണ് വീ​ഡി​യോ വൈ​റ​ലാ​ക​ൻ കാ​ര​ണം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത് വീ​ഡി​യോ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.