ഏർലി മാൻ
Wednesday, May 17, 2017 5:01 AM IST
നിക്ക് പാർക്ക് സംവിധാനം ചെയ്ത ആനിമേഷൻ ചിത്രമായ "ഏർലി മാൻ' ജനുവരിയിൽ തീയേറ്ററിൽ എത്തും. സംവിധായകന്‍റേത് തന്നെയാണ് കഥയും. മാർക്ക് ബർട്ടണ്‍, ജോണ്‍ ഒ ഫാരൽ എന്നിവരാണ് തിരക്കഥ രചിക്കുന്നത്. പ്രധാന കഥാപാത്രമായ ഡഗിന് ശബ്ദം നല്കുന്നത് എഡി റെഡ് മെയിനാണ്. ലോർഡ് നൂത്തിന് ശബ്ദം കൊടുക്കുന്നത് ടോം ഹിഡിൽസ്റ്റനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.