ഭ​ര​ത് ഇ​ര​ട്ട​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ൻ
Sunday, August 12, 2018 9:52 AM IST
മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ഒ​രു പി​ടി മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ ഭ​ര​ത് അ​ച്ഛ​നാ​യി. ഇ​ര​ട്ട ആ​ണ്‍ കു​ട്ടി​ക​ളാ​ണ് ഭ​ര​ത്-​ജെ​ഷ്ലി ദ​മ്പ​തി​ക​ൾ​ക്കു​ണ്ടാ​യ​ത്. ഡെ​ന്‍റി​സ്റ്റാ​യ ജെ​ഷ്ലി​യും ഭ​ര​തും ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2013 സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് താ​ൻ അ​ച്ഛ​നാ​യ വി​വ​രം ഭ​ര​ത് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. പൊ​ട്ടു, കാ​ളി​ദാ​സ്, സിം​മ്പ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സി​നാ​യൊ​രു​ങ്ങു​ന്ന ഭ​ര​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.